നീലേശ്വരം: പള്ളിക്കര പാലരെ കീഴില്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലെ ദേവ നര്‍ത്തകന്‍ തോട്ടുംപുറത്തെ പി. പ്രഭാകരന്‍ വെളിച്ചപ്പാടന്‍ ( 75) അന്തരിച്ചു. കരുവാച്ചേരി കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ലക്ഷ്മി (അച്ചാംതുരുത്തി). മക്കള്‍: പ്രമോദ് (ഡ്രൈവര്‍), പ്രശാന്തി. മരുമക്കള്‍: ബിന്ദു (ചെറുപുഴ), മധു (എല്‍ ഐ സി മാണിയാട്ട് ). സഹോദരങ്ങള്‍: ചന്ദ്രന്‍, പ്രേമ, രാജന്‍,അശോകന്‍ (ഡ്രൈവര്‍), കുഞ്ഞികണ്ണന്‍, പ്രസന്ന, സതീശന്‍, സന്തോഷ് പരേതനായ കൃഷ്ണന്‍.
