മുട്ടിച്ചരല്‍: ബാലൂര്‍ മൂലത്തോട്ടം കുഞ്ഞമ്മ (93) അന്തരിച്ചു.ഭര്‍ത്താവ് പരേതനായ മൂലത്തോട്ടം കണ്ണന്‍.
മക്കള്‍:നാണു(ഗള്‍ഫ്),നാരയണി,സിമന്തിനി.മരുമക്കള്‍:സാവിത്രി, അമ്പു, കുമാരന്‍. മൃതദേഹം ഇന്ന് രാവിലെ 10 മണി മുതല്‍ മുട്ടിച്ചരലിലുള്ള മകന്‍ നാണുവിന്റെ വിട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം ബാലൂര്‍ മൂലത്തോട്ടം കുടുംബ വീട്ടില്‍ വെച്ച് സംസ്‌ക്കാര ചടങ്ങുകള്‍ നടക്കും.
