പുല്ലൂര്‍ : സഹകരണ വകുപ്പില്‍ കാഞ്ഞങ്ങാട് അസിസ്റ്റന്റ് റജിസ്ട്രാറായി വിരമിച്ച ശ്രീകൃഷ്ണനിലയത്തിലെ കെ. കുഞ്ഞമ്പു (93) അന്തരിച്ചു. അതിയാല്‍ തറവാട് കാരണവരാണ്. പുല്ലൂര്‍ വിഷ്ണു മൂര്‍ത്തി ക്ഷേത്രം മാനേജര്‍, കണ്ണാങ്കോട്ട് ഭഗവതി ക്ഷേത്രം പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ:വി.വി. നാരായണിക്കുട്ടി (മുന്‍ പ്രഥമാധ്യാപിക, ആയമ്പാറ ഗവ.യു .പി സ്‌കൂള്‍)
മക്കള്‍ : ഡോ വി.വി.സുജാത (തിരുവനന്തപുരം) ,
കെ. അജയകുമാര്‍ (യു.ബി. എസ് . പൂനെ ) , കെ . സജിത് കുമാര്‍ ( യു. എസ്. എ )
മരുമക്കള്‍: കെ. എസ് . ശ്രീകുമാര്‍ (ജേണലിസ്റ്റ് ),
സ്മിത കരണ്‍ (കോഴിക്കോട് ) ബിന്ദിയ (യു. എസ്. എ )
സഹോദരങ്ങള്‍: പരേതരായ പി . മാലിങ്കന്‍, കെ.രാമന്‍
സംസ്‌ക്കാരം : ഞായറാഴ്ച്ച രാവിലെ 10.30 ന് വീട്ടു വളപ്പില്‍
