പൂച്ചക്കാട്: കീക്കാനിലെ വാരിജാക്ഷി (72) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കെ. അമ്പു. മക്കള്‍: ധനലക്ഷ്മി, പ്രശാന്ത് കുമാര്‍, ശീലാവതി, സുനിത, ഉഷാമണി, ഹരി പ്രസാദ്, പത്മിനി. മരുമക്കള്‍: നിര്‍മ്മല, ശിവരാമന്‍, സുരേഷ് കുമാര്‍, പ്രഭാകരന്‍, പുരുഷോത്തമന്‍, വിജിത. സഹോദരങ്ങള്‍:സുശാന്തി, പരേതരായ ചന്ദ്രാവതി, സീതാരാമന്‍.
