ക്യാന്റീനില്‍ ജോലിക്കിടെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു

പെരിയ:ക്യാന്റീനില്‍ ജോലിക്കിടെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു . പെരിയ കേന്ദ്ര സര്‍വകലാശാല ക്യാന്റീനില്‍ ജോലി ചെയ്യുന്നതിനിടെ ഇന്നലെ പുലര്‍ച്ചെ 5.20 ന് കുഴഞ്ഞുവീഴുകയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പെരിയ കായക്കുളം തെക്കെടുക്കം കെ.പി. സീത (63) ആണ് മരിച്ചത്. വര്‍ഷങ്ങളായി കായക്കുളം വണ്ണാത്തം പാറയിലായിരുന്നു താമസം. മക്കള്‍ : സീബ, ബബിഷ് . മരുമകന്‍:സതീഷ് (മലബാറി ടൈലര്‍ പെരിയ).

 

error: Content is protected !!