കോയിത്തട്ടയിലെ പെരിയടത്ത് രാഘവന്‍ അന്തരിച്ചു; മൂന്ന് മാസത്തിനിടെ കുടുംബത്തില്‍ നടന്നത് മൂന്ന് മരണങ്ങള്‍

കരിന്തളം: കോയിത്തട്ടയിലെ പെരിയടത്ത് രാഘവന്‍ (88) അന്തരിച്ചു. ഇവരുടെ മക്കളായ കരിമ്പില്‍ ഉണ്ണികൃഷ്ണന്‍ (45) മാര്‍ച്ച് 26നും മറ്റൊരു മകനായ കരിമ്പില്‍ സതീശന്‍ (47) അസുഖത്തെ തുടര്‍ന്ന് മാര്‍ച്ച് 10ന് മരണപ്പെട്ടിരുന്നു.
ഭാര്യ:പരേതയായ കരിമ്പില്‍ ബാലാമണി. മറ്റു മക്കള്‍: ബാലചന്ദ്രന്‍ (കോയിത്തട്ട), സുരേഷ് (പൂനെ), ജയശ്രീ(കോയിത്തട്ട (ജിഎച്ച്എസ് പരപ്പ),വനജ (പാലക്കാട്), സുമതി (കോഴിക്കോട്), രാജ്‌മോഹനന്‍ (കോയിത്തട്ട), വിജയന്‍ (അബുദാബി), രാജലക്ഷ്മി (സിവില്‍ പോലിസ് ഓഫീസര്‍, കാസര്‍കോട്). മരുമക്കള്‍ :ചന്ദ്രകുമാരി (പെരിയ), ശോഭ (പൂനെ), ബാലന്‍ (മടിയന്‍), അരുണ്‍കുമാര്‍ (പാലക്കാട്), വിപിന്‍ (കോഴിക്കോട്), ജ്യോതി (വേലേശ്വരം), അനീഷ് (പയ്യന്നൂര്‍), സഹോദരങ്ങള്‍: പരേതരായ പെരിയടത്ത് ജാനകി,(കോയിത്തട്ട)പെരിയടത്ത് അമ്പൂഞ്ഞി (കോയിത്തട്ട) സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

 

error: Content is protected !!