അതിയാമ്പൂരിലെ പി.വി. മാധവി അന്തരിച്ചു

കാഞ്ഞങ്ങാട്: അതിയാമ്പൂരിലെ പി.വി. മാധവി (85) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കാര്യമ്പു.
മക്കള്‍: പി വി.ഗോപി അതിയാമ്പൂര്‍ (ഹോട്ടല്‍ മച്ചിലി ഹൗസ് ), ശ്യാമള (കിഴക്കുംകര ) ശാന്ത അതിയാമ്പൂര്‍ ( വനിത ഹോട്ടല്‍ കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിന് പിറകുവശം) രാജന്‍ (ദുബായ്) നിഷ (ബാംഗ്ലൂര്‍) ഉഷ (അതിയാമ്പൂര്‍). മരുമക്കള്‍: ടി നാരായണന്‍ (കിഴക്കുംകര), ശാന്ത (മാംഗ്ലൂര്‍),സുനിത (ബങ്കളം), അനന്തന്‍ (മാംഗ്ലൂര്‍)രഞ്ജിത്ത് (കുവൈറ്റ്) പരേതനായ ഗോപാലന്‍ അതിയാമ്പൂര്‍.

error: Content is protected !!