കാഞ്ഞങ്ങാട്: എല്‍ഡിഎഫ് സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു പ്രഖ്യാപിച്ചു പാതിവഴിയിലായ കെ റെയില്‍ പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയ തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേ തൃത്വത്തില്‍ കാഞ്ഞങ്ങാട് റെ യില്‍വേ ഗേറ്റിന് പരിസരത്തുള്ള കെ റെയില്‍ കുറ്റികള്‍ പി ഴുത് മാറ്റി.പദ്ധതി പാതിവഴിയിലായി ഭൂ മി നഷ്ട്ടപ്പെട്ട ആയിരക്കണക്കിന് കുടുംബങ്ങളുടെ സ്വപ്നങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തിയ മഞ്ഞകുറ്റികള്‍ പിഴുത് മാറ്റുന്ന തിലൂടെ ജീവിതം വഴിമുട്ടിയവര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുകയാണെന്ന് ഡിസിസി വൈ സ് പ്രസിഡന്റ് ബി.പി.പ്രദീപ് കുമാര്‍ പറഞ്ഞു.യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജ നറല്‍ സെക്രട്ടറി രതീഷ് കാട്ടുമാടം, നിയോജക മണ്ഡലം പ്രസിഡന്റ്‌റ് ഷിബിന്‍ ഉപ്പിലിക്കൈ, മണ്ഡലം പ്രസിഡന്റ് എച്ച് ആര്‍വിനീത്, നിയോജക മണ്ഡലം ജനറല്‍ സെക്രട്ട റിമാരായ ശ്രീജിത്ത് പുതുക്കുനന്ന്. ശരത്ത് ചന്ദ്രന്‍. കൃഷ്ണലാല്‍ തോയമ്മല്‍. പ്രതീഷ് കല്ലഞ്ചിറ, മണ്ഡലം സെക്രട്ടറിമാരായ ഊഷ്മ പ്രസാദ്. സുനിഷ് അരയി, സുഭേഷ് കാര്‍ത്തിക. സജിത്ത് ലാല്‍ നേതൃത്വം നല്‍കി.
