കാഞ്ഞങ്ങാട് : ജില്ലാ ആശുപത്രിയിലെ റിട്ട. ലാബ് അസിസ്റ്റന്റ് പുല്ലൂര്‍ വേലാശ്വരം തീര്‍ത്ഥത്തിലെ
ജാനകി (88) അന്തരിച്ചു. ഭര്‍ത്താവ്: വേലായുധന് ( ഉണ്ണി) _ റിട്ട. ലാബ് അസിസ്റ്റന്റ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി).മക്കള്‍: ഉമേശന് (കുവൈത്ത്), ഉഷ. മരുമക്കള്‍: സുന്ദരന്‍, ബിന്ദു (കുവൈത്ത്). സഹോദരങ്ങള്‍: പരേതരായ ചന്തുട്ടി, കമ്മാടത്തു, നാരായണന്, കുഞ്ഞിരാമന്.
