പൂച്ചക്കാട് മീത്തല്‍ മാധവി അന്തരിച്ചു

പൂച്ചക്കാട്: മീത്തല്‍ മാധവി (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചെറിയപ്പ. മക്കള്‍ : ദിവാകരന്‍, വിജയന്‍, രവീന്ദ്രന്‍, അശോകന്‍ (ഇരുവരും ഗള്‍ഫ്), രാജു, സുനില, സുശീല.മരുമക്കള്‍ : ചന്ദ്രാവതി, കൗസല്യ, ഷീബ, സജന, പ്രീത, സുകുമാരന്‍ (പാണ്ടികണ്ടം), കൃഷ്ണന്‍ കരുവാക്കോട് (ഗള്‍ഫ്). സഹോദരങ്ങള്‍ ; വെള്ളച്ചി, പരേതനായ കുഞ്ഞികണ്ണന്‍.

error: Content is protected !!