കയ്യൂര്‍ : ഞണ്ടാടി നായനാര്‍ മന്ദിരത്തിന് സമീപം താമസിക്കുന്ന മങ്കത്തില്‍ കുഞ്ഞികണ്ണന്‍ (73) അന്തരിച്ചു. സി.പി.ഐ (എം) ഞണ്ടാടി മുന്‍ ബ്രാഞ്ച് സെക്രട്ടറിയും നിലവില്‍ ഞണ്ടാടി 1 ബ്രാഞ്ച് അംഗവുമാണ്. ഭാര്യ: എ.സി. ലക്ഷ്മി (പറമ്പത്ത്). മക്കള്‍: ജയന് (ദുബായ്), അജയന്, അജിത്ത്. മരുമക്കള്‍: വിജിന (പേരൂല്‍), വിനീത (ഞണ്ടാടി), ശ്രുതി (മുണ്ട്യത്താല്).സഹോദരങ്ങള്‍: ചിരിക്കുഞ്ഞി (കരിവെള്ളൂര്‍), നാരായണന് മങ്കത്തില്‍, എം.രാജന്, ശ്യാമള.
