മടിയന്‍ പാലക്കിയിലെ പനക്കൂല്‍ രാമകൃഷ്ണന്‍ അന്തരിച്ചു

കാഞ്ഞങ്ങാട് മടിയന്‍ പാലക്കിയിലെ പനക്കൂല്‍ രാമകൃഷ്ണന്‍ (63) അന്തരിച്ചു.കൃഷിഭവന്റെ കീഴില്‍ മടിയനിലുള്ള ഇളനീര്‍ സ്ഥാപനം നടത്തി വരികയായിരുന്നു.മുന്‍ പ്രവാസി കൂടിയാണ്. മാതാവ് കുഞ്ഞമ്മാര്‍. പിതാവ് പരേതനായ പനക്കൂല്‍ കേളു. ഭാര്യ: രാധിക (വെള്ളരിക്കുണ്ട് ). മക്കള്‍: ഷാന്‍ലി ആര്‍ കൃഷ്ണന്‍, സചിന്‍ രാമകൃഷ്ണന്‍ (ഗള്‍ഫ്).മരുമക്കള്‍: ഉണ്ണികൃഷ്ണന്‍ (എറണാകുളം), ക്ഷേമ (മടിയന്‍). സഹോദരങ്ങള്‍: രാജന്‍ (ഇലക്ട്രീഷന്‍), നാരായണി ( പുങ്ങംചാല്‍ ), ശാരദ (ഇരിയണ്ണി ), തമ്പായി (തച്ചങ്ങാട്). സംസ്‌കാരം ഇന്ന് രാവിലെ 9 .30ന് മടിയനിലെ സമുദായ സ്മശാനത്തില്‍.

 

error: Content is protected !!