സിനിമ താരം അമൃത കര്‍ത്ത ഇന്ന് ഗോശാലയില്‍ നൃത്തം ചെയ്യും

പെരിയ: ബേക്കല്‍ ഗോകുലം ഗോശാലയില്‍ പരമ്പര വിദ്യാപീഠത്തിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന മൂന്നാമത് ദേശീയ നൃത്യോത്സവത്തിന്റെ ഏഴാം നാളില്‍ ഗോശാലയിലെ ധേനുമണ്ഡപത്തില്‍ രാത്രി 9 മണിക്ക് സിനിമാ താരം അമൃത കര്‍ത്ത നൃത്തം ചെയ്യും

 

error: Content is protected !!