രാമനഗരം ശ്രീരാമക്ഷേത്രം പ്രതിഷ്ഠാദിന മഹോല്‍സവത്തിന് തുടക്കം: കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടന്നു

മാവുങ്കാല്‍:രാമനഗരം ശ്രീരാമക്ഷേത്രം പ്രതിഷ്ഠാദിന മഹോല്‍സവത്തിന്
കലവറ നിറയ്ക്കല്‍ ഘോഷയാത്ര ന്നു. ഇന്ന് രാത്രി 7 ന് കലാസന്ധ്യ. നാളെ രാവിലെ 9.30ന് ആനന്ദാശ്രമം മുക്താനന്ദ സ്വാമി
ദീപപ്രോജ്വലനം നടത്തും. തുടര്‍ന്ന് വിഷ്ണു സഹസ്രനാമപാരായണം,
അദ്ധ്യാത്മ രാമായണ പാരായണം(ബാലകാണ്ഡം, സുന്ദരകാണ്ഡം), ഭഗവദ്ഗീത പാരായണം (12അധ്യായം),നാമജപം.വൈകിട്ട് 7ന്
നാട്ടുകൂട്ടം തലശ്ശേരി നാടന്‍പാട്ട് സംഘം
അവതരിപ്പിക്കുന്ന
നാടന്‍കലാമേള.9 ന്
പ്രതിഷ്ഠാദിനമഹോത്സവം. രാവിലെ 5 ന്
നടതുറക്കല്‍, അഭിഷേകം,
ഗണപതിഹോമം, ഉഷപൂജ,കലശപൂജ, കലശാഭിഷേകം,
10 ന് സര്‍വൈശ്വര്യ വിളക്ക് പൂജ.11 ന് ഉച്ചപൂജ.തുടര്‍ന്ന് അന്ന പ്രസാദ വിതരണം.
വൈകിട്ട്. ദീപാരാധന, ഹവിസ്സ്പൂജ,ശ്രീഭൂതബലി,നൃത്തോത്സവം,അത്താഴപൂജ, പ്രസാദവിതരണം.

 

error: Content is protected !!