ഗൃഹനാഥന്‍ കുളിമുറിയില്‍ തൂങ്ങി മരിച്ചു; ഭീമനടി തലോപ്പൊയിലെ എം.സി.ശശിയാണ് മരിച്ചത്

ഭീമനടി: ഗൃഹനാഥന്‍ കുളിമുറിയില്‍ തൂങ്ങി മരിച്ചു. നിലയില്‍ കണ്ടെത്തി. ഭീമനടി തലോപ്പൊയിലെ എം.സി.ശശി (46) ആണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. തൂങ്ങിയ നിലയില്‍ കണ്ട് ശശിയെ ജില്ലാശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചിങ്കം കാരിച്ചി ദമ്പതികളുടെ മകനാണ്.
ഭാര്യ : സുജാത. മക്കള്‍ : സുശാന്ത്, സുകന്യ (ഇരുവരും വിദ്യാര്‍ത്ഥികള്‍) സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍, പരേതനായ ചന്ദ്രന്‍.

 

error: Content is protected !!