ക്ഷേത്ര ഉല്‍സവത്തിന് എത്തിയ വീട്ടമ്മ ശുചിമുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു;  വളപ്പാടി സ്വദേശി ബീന ആണ് മരിച്ചത്

പരപ്പ: അട്ടകണ്ടം നെരോത്ത് പെരട്ടൂര്‍ ഭഗവതി ക്ഷേത്ര പുനഃപുതിഷ്ഠാ നവീകരണ കലശം നടക്കുന്ന സ്ഥലത്തുള്ള ശുചിമുറിയില്‍ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. വളപ്പാടി സ്വദേശി  സുരേന്ദ്രന്റ ഭാര്യ ബീന (64) ആണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. മക്കള്‍: സുബിന്‍, സുധിന്‍, സുജിത്ത്.

 

error: Content is protected !!