നീലേശ്വരം: പാലായിയിലെ എം സുധാകരന് (72) അന്തരിച്ചു.സിപിഐ എം പാലായി പൂവത്തുംകുണ്ട് ബ്രാഞ്ച് അംഗമാണ്. ഭാര്യ :മീനാക്ഷി . മക്കള്‍ :സുമേഷ് (ജയില്‍ വകുപ്പ് ), സുജീഷ്, സുഭാഷ് ( കെഎസ്ഇബി).
മരുമക്കള്‍ :രമ്യ (പയ്യന്നൂര്‍), സവിത (ചട്ടഞ്ചാല്‍ ) , സജിത (പുല്ലൂര്‍ ). സഹോദരങ്ങള്‍ :ബാലകൃഷ്ണന് (കലിച്ചമരം), പരേതയായ ജാനകി.
