ഹോസ്ദുര്‍ഗ് റെയ്ഞ്ച് ജം ഇയ്യത്തുല്‍ മുഅല്ലിമീന് പുതിയ നേതൃത്വം

കാഞ്ഞങ്ങാട് : ഹോസ്ദുര്‍ഗ് റെയ്ഞ്ച് ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ ബോഡി യോഗവും പാഠ പുസ്തക ശില്പശാലയും മുന വ്വിറുല്‍ ഇസ്‌ലാം മദ്‌റസ ആവിയില്‍ ബ്രാഞ്ചില്‍ നടന്നു. മുഫത്തിഷ് ഉമര്‍ ഹുദവി വെളിമുക്കിന്റെ അദ്ധ്യക്ഷതയില്‍ ഖത്വീബ് അഹ്മദ് കബീര്‍ ഫൈസി എണിയാടി ഉത്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സഈദ് അസ്അദി പുഞ്ചാവി ആമുഖ ഭാഷണം നടത്തി. സയ്യിദ് ജഅഫര്‍ തങ്ങള്‍ ഫൈസി പ്രാര്‍ത്തന നടത്തി. മുദരിബ് ശാഹുല്‍ ഹമീദ് ദാരിമി ക്ലാസെടുത്തു. ശരീഫ് മാസ്റ്റര്‍, മുനീര്‍ ഫൈസി ,എ കെ മുഹമ്മദ്, മുസമ്മില്‍ ഫൈസി ഇര്‍ഫാനി ,ശിഹാബ് മാസ്റ്റര്‍ അബ്ദുല്‍ റഹ്മാന്‍ ഹാജി പട്ടാക്കാല്‍, റഷീദ് തോയമ്മല്‍ , പി മുഹമ്മദ്, കുഞ്ഞബ്ദുള്ള എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പുതിയ വര്‍ഷത്തേക്കുള്ള
ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഭാരവാഹികള്‍
മുസമ്മില്‍ ഫൈസി ഇര്‍ഫാനി (പ്രസിഡണ്ട്)
ബശീര്‍ അന്‍ഷിദി പുളിങ്ങോം,
ഹുസൈന്‍ ഫൈസി പഴയ കടപ്പുറം( വൈസ് പ്രസിഡന്റ്)
സഈദ് അസ്അദി പുഞ്ചാവി ( ജനറല്‍ സെക്രട്ടറി)
ജോയിന്റ് സെക്രട്ടറി: ഹാഫിസ് ശഫീഖ് റഹ്മാനി
മുഹ്യിദ്ധീന്‍ ദാരിമി (ജോയിന്റ് സെക്രട്ടറി)
റഷീദ് തോയമ്മല്‍ ( ട്രഷറര്‍)
ശുകൂര്‍ ഹിശാമി (ചെയര്‍മാന്‍ പരീക്ഷ ബോര്‍ഡ്)
ഹാഫിസ് മുബശ്ശിര്‍ ഫൈസി (വൈസ് ചെയര്‍മാന്‍)
അബ്ദുല്‍ ഹകീം അസ്‌നവി( ചെയര്‍മാന്‍ , എസ് കെ എസ് ബി വി )
ഇര്‍ഫാന്‍ ദാഈ ദാരിമി (കണ്‍വീനര്‍)
ശരീഫ് അസ്അദി (ചെയര്‍മാന്‍,ക്ഷേമ ബോര്‍ഡ്)
സയ്യിദ് ജഅ്ഫര്‍ തങ്ങള്‍ ഫൈസി (കണ്‍വീനര്‍)
മുഹമ്മദ് സ്വഫാവി (ചെയര്‍മാന്‍ സുപ്രഭാതം)
ശാഹുല്‍ അമീന്‍ ഫൈസി (കണ്‍വീനര്‍)
സഈദ് അസ്അദി പുഞ്ചാവി( ജില്ലാ കൗണ്‍സിലര്‍)
അബ്ദുല്‍ റഹിമാന്‍ ഹാജി
മുഹമ്മദ് എകെ
കുഞ്ഞബ്ദുള്ള
മുഹമ്മദ് പി ( മാനേജ്‌മെന്റ് പ്രതിനിധികള്‍)

 

error: Content is protected !!