പാറപ്പള്ളി: ഏപ്രില്‍ 15 മുതല്‍ 20 വരെ നടത്തപ്പെടുന്ന പ്രസിദ്ധമായ പാറപ്പള്ളി മഖാം ഉറൂസിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഉറൂസ് കമ്മിറ്റി ചെയര്മാന് കെ അബൂബക്കര്‍ ഹാജി കാലിച്ചാന്‍ പാറ പ്രചരണ കമ്മിറ്റി ചെയര്മാന് എ ഉമ്മര്‍ , കണ്‍വീനര്‍ കെ. എ ഹമീദ് ഹാജി, എന്നിവര്‍ക്ക് പ്രചരണ ബോര്‍ഡ് കൈമാറി ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ജമാഅത്തിന്റെയും ഉറൂസ് കമ്മിറ്റിയുടെയും ഭാരവാഹികളുംമറ്റും പങ്കെടുത്തു
