മയിലാട്ടിയില്‍ എല്‍ ഡി എഫിന്റെ പ്രചരണ ബോര്‍ഡ് നശിപ്പിച്ചു

ഉദുമ: എല്‍ ഡി എഫിന്റെ പ്രചരണ ബോര്‍ഡ് നശിപ്പിച്ചു. ഉദുമ മണ്ഡലത്തിലെ മയിലാട്ടിയില്‍ ദേശീയ പാതയ്ക്കരികില്‍ സ്ഥാപിച്ച എല്‍ ഡി എഫ് കൂറ്റന്‍ പ്രചാരണ ബോര്‍ഡ് വീണ്ടും നശിപ്പിച്ചത്. കഴിഞ്ഞയാഴ്ചയും നശിപ്പിച്ചിരുന്നു. മാര്‍ച്ച് 25 നാണ് വീണ്ടും സ്ഥാപിച്ച ബോര്‍ഡാണ് ഇന്നലെ രാത്രി വീണ്ടും നശിപ്പിച്ചത് .

 

error: Content is protected !!