വെട്രന്‍സ് അത്‌ലറ്റിക് ഫെഡറേഷന്‍ (വാഫ്) നാഷണല്‍ മീറ്റില്‍ വി. വി.ജയരാജ് മണ്ടേങ്ങാനത്തിന് സ്വര്‍ണ്ണ മെഡല്‍

കാഞ്ഞങ്ങാട്: പഞ്ചാബില്‍ വച്ച് നടന്ന വെട്രന്‍സ് അത്‌ലറ്റിക് ഫെഡറേഷന്‍ (വാഫ്) നാഷണല്‍ മീറ്റില്‍ അണ്ടര്‍ 30 35 വിഭാഗം 4*400 മീറ്റര്‍ റിലേയില്‍ ഗോള്‍ഡ് മെഡല്‍ നേടിയ കേരള ടീം അംഗം വി. വി.ജയരാജ് മണ്ടേങ്ങാനം.

 

error: Content is protected !!