യു ഡി എഫ് സ്ഥാനാര്‍ത്ഥി ഷൈജി ഓട്ടപള്ളിക്ക് കെട്ടിവെക്കാനുള്ള തുക രക്തസാക്ഷി ശരത്ത് ലാല്‍ , കൃപേഷ് പിതാക്കന്മാര്‍ കൈമാറി

കാഞ്ഞങ്ങാട്: യു ഡി എഫ് സ്ഥാനാര്‍ത്ഥി ഷൈജി ഓട്ടപള്ളിക്ക് കെട്ടിവെക്കാനുള്ള തുക രക്തസാക്ഷി
ശരത്ത് ലാലിന്റെ യും, കൃപേഷ് പിതാക്കന്മാരായ ശരത് ലാലിന്റെ പിതാവ് സത്യനാരായണന്‍ , കൃപേഷിന്റെ പിതാവ് കൃഷ്ണനും ചേര്‍ന്ന് കൈമാറി. കാഞ്ഞങ്ങാട് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ സി വി ഭാവനന്‍, ബഷീര്‍ വെള്ളിക്കോത്ത്, ജെറ്റോ ജോസഫ്, പ്രിന്‍സ് ജോസഫ്, ബിപി പ്രദീപ് കുമാര്‍, പി വി സുരേഷ്, അഡ്വ.എന്‍. ബാബുരാജ് സ്ഥാനാര്‍ത്ഥിയുടെ കൂടെ ഉണ്ടായിരുന്നു.

 

error: Content is protected !!