എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ പത്രിക സമര്‍പ്പിച്ചു

കാഞ്ഞങ്ങാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ കാഞ്ഞങ്ങാട് നിയോജകമണ്ഡലം ഭരണാധികാരി കെ ആര്‍ മനോജിന് നാമനിര്‍ദ്ദേശ പട്ടിക സമര്‍പ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയും എംഎല്‍എയുമായ എം രാജഗോപാലന്‍, ഇ. ചന്ദ്രശേഖരന്‍എംഎല്‍എ, സിപിഎം ജില്ലാ കമ്മിറ്റിയംഗം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി രമേശന്‍, സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു, അഡ്വ. കെ രാജ് മോഹന്‍, എം രാഘവന്‍, കെ എസ് കുര്യക്കോസ്, കരീ ചന്തേര, പി.ടി.നന്ദകുമാര്‍ തുടങ്ങി നിരവധി പേര്‍ സ്ഥാനാര്‍ഥിക്ക് ഒപ്പം ഉണ്ടായിരുന്നു.

 

error: Content is protected !!