കരിന്തളം: മയ്യങ്ങാനത്തെ കക്കാണത്ത് കല്യാണിയമ്മ (99)അന്തരിച്ചു .ഭര് ത്താവ് പരേതനായ പി. കുഞ്ഞിരാമന് . മക്കള്‍: കക്കാണത്ത് മാധവി (കുമ്പളപ്പള്ളി), കെ.ചന്ദ്രന്. (റിട്ട:പ്രധാനാധ്യാപകന് കുമ്പളപ്പള്ളി കരിമ്പില്ഹൈസ്ക്കുള്), കെ.സുകുമാരന്‍ (പെരളം മുന്നാട് ),കെ.ശ്യാമള (മയ്യങ്ങാനം),കെ. ബാലന് (റിട്ട. പ്രിന്‍സിപ്പാള്‍ രാവണിശ്വരം ഹയര്‍ സെക്കന്ററി സ്ക്കൂള്), കെ. ലീല (റിട്ട: അധ്യാപിക കാട്ടിപ്പൊയില്‍ ഏ യു.പി.സ്ക്കൂള്),കെ. അനില്‍കുമാര്‍ (മുന്സൈനികന്). മരുമക്കള്‍: കെ.വി. ശോഭനാ (റിട്ട. പ്രധാനാധ്യാപിക എസ് കെ ജി എം എയുപി സ്ക്കൂള് കുമ്പളപ്പള്ളി) ,പി. ദേവു (മുന്നാട് ), കെ.ദാമോദരന്‍ (മുള്ളരിയ),ബി. ഇന്ദിര (അധ്യാപിക നിലേശ്വരം ജിഎല്‍ പി സ്ക്കൂള്), കെ.ഗംഗാധരന് (സിപിഐ (എം) വാളൂര്‍ ബ്രാഞ്ചംഗം കരിന്തളം സര്‍വീസ് സഹകരണ ബേങ്ക് മുന്‍ സെക്രട്ടറി, തോളെ നി മുത്തപ്പന് മടപ്പുര ക്ഷേത്രം സെക്രട്ടറി), ഏഎന്‍.വിനുത (ഐ ഐ എസ് സി ബംഗ്ല രരു ) ,പരേതനായ ചന്ദ്രശേഖരന് ഗുരുക്കള്‍ (കരിന്തളം).
