നീലേശ്വരത്ത് ആകാശപാത നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ സംസ്ഥാന സര്‍ക്കാരിലേക്ക് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
നീലേശ്വരം: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായിനീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിലവില്‍ നടന്നു വരുന്ന മണ്ണ് തിട്ടപ്പെടുത്തിയുള്ള (Embanked) നിര്‍മ്മാണരീതി ഒഴിവാക്കി പകരം സമഗ്രമായ ആകാശപാത നിര്‍മ്മിക്കണമെന്ന്
Read More
