കാസര്‍കോട് : കാസര്‍കോട് ജില്ലയിലെ 5 നിയോജക മണ്ഡലത്തിലെ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു.കാഞ്ഞങ്ങാട് എം എല്‍ എ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ഉദുമ എം എല്‍ എ കെ. നീലകണ്ഠന്‍,
കാസര്‍കോട് എം എല്‍ എ കല്ലട്ര മാഹിന്‍ മഞ്ചേശ്വരം എം എല്‍ എ എ കെ എം അഷറഫ്, തൃക്കരിപ്പൂര്‍ എം എല്‍ എ സന്ദീപ് വാര്യര്‍ എന്നിവര്‍ നിയമസഭാ സമ്മേളനത്തില്‍ നിയമസഭാ സമാജികരായി സത്യപ്രതിജ്ഞ ചെയ്തത്. പ്രോ ടെം സ്പീക്കര്‍ ജി.സുധാകരന് മുന്നിലാണ് അഞ്ചു പേരും സത്യപ്രതിജ്ഞ ചൊല്ലിയത്.
