ചെങ്കോട്ടകള്‍ തകര്‍ന്നടിഞ്ഞു;യുഡിഎഫിന് ഐതിഹാസിക വിജയം, ബിജെപിക്ക് 3 സീറ്റ്
തിരുവനനന്തപുരം: കേരളത്തിന്റെ തെക്ക് മുതല്‍ വടക്ക് വരെ ആഞ്ഞടിച്ചൊരു കൊടുങ്കാറ്റ്, അഞ്ച് ദശകത്തോളം ഇളക്കം തട്ടാതിരുന്ന തളിപ്പറമ്പും ഉരുക്കില്‍ തീര്‍ത്ത പയ്യന്നൂരും ഉദുമയുംതൃക്കരിപ്പൂരും അടക്കമുള്ള ചെങ്കോട്ടകള്‍ തകര്‍ന്ന്
Read More
