വെള്ളിക്കുന്നത്ത് ഭഗവതീ കാവില്‍ രാമായണ മാസാചരണത്തിന് തുടക്കമായി
വെള്ളിക്കോത്ത് : ഭക്തിയും വിഭക്തിയും ചേര്‍ന്നതാണ് രാമായണം. ശ്രീരാമ കഥകള്‍ കൊണ്ട് കര്‍ക്കിടകമാസത്തെ ഭക്തിസാന്ദ്രമാക്കാന്‍ വീണ്ടും ഒരു രാമായണമാസം കൂടി ആഗതമായിരിക്കുകയാണ്. ആധ്യാത്മിക രഹസ്യങ്ങളും ധര്‍മ്മതത്വങ്ങളുമാണ് രാമായണത്തില്‍
Read More
