നെല്ലിക്കാട്ട് കാഞ്ഞിരവയലിലെ കെ. വി. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: നെല്ലിക്കാട്ട് കാഞ്ഞിരവയലിലെകമ്പോണ്ടര്‍ കുഞ്ഞിക്കണ്ണന്‍ (കെ. വി. കുഞ്ഞി ക്കണ്ണന്‍ 76 ) അന്തരിച്ചു. നിരവധി വര്‍ഷക്കാലം അസ്ഥിരോഗവിദഗ്ദന്‍ ഡോക്ടര്‍ വിജയരാഘവന്റെക്ലിനിക്കില്‍ കമ്പോ ണ്ടറായും കുന്നുമ്മല്‍ ദീപ ഹോസ്പിറ്റലിലുംസേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ:പരേതയായ വി. നന്ദിനി .
മക്കള്‍ :കെ. വി. പ്രമോദ്(ഡ്രൈവര്‍) കെ. വി. വിനോദ് (ദോഹ, ഖത്തര്‍ )
മരുമക്കള്‍ :എം. വി. ബിനീത(നീലേശ്വരം പള്ളിക്കര,ഭീമ ജ്വല്ലറി കാഞ്ഞങ്ങാട്), എം. വി. ദീപ (ചീമേനി ഞ ണ്ടാടി- നഴ്‌സിംഗ് ഓഫീസര്‍ ജില്ലാ ആശുപത്രി കാഞ്ഞങ്ങാട്).
സഹോദരങ്ങള്‍ :പി. വി. കുഞ്ഞിരാമന്‍ പരേതരായ വി. കൃഷ്ണന്‍, പി. വി. കുഞ്ഞമ്പു.

 

error: Content is protected !!