local news

local news

ആക്രിക്കട തൊഴിലാളി വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

നീലേശ്വരം: ആക്രിക്കട തൊഴിലാളി വാടക വീട്ടിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ . തമിഴ്‌നാട് സ്വദേശി വിനോദിനെ (26) ആണ് നിടുങ്കണ്ടയിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍

Read More
local news

നീലേശ്വരം പോലീസ് സ്റ്റേഷനില്‍ നിന്നും സ്ഥലം മാറി പോകുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ് നല്‍കി

നീലേശ്വരം: സ്ഥലം മാറ്റം കിട്ടി പോകുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ് നല്‍കി.ജനറല്‍ ട്രാന്‍സ്ഫറിന്റെ ഭാഗമായി നിലേശ്വരം പോലീസ് സ്റ്റേഷനില്‍ നിന്നും 12 ഓളം പോലീസ് ഓഫീസര്‍മാരാണ് കാസര്‍കോട്

Read More
local news

കുണിയ വി എച്ച് എസ് ഇ സ്‌കൂളില്‍ ജനറല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അനുവദിക്കണം; ജനകീയ ആവശ്യം ശക്തമാകുന്നു

കാഞ്ഞങ്ങാട്: കുണിയയില്‍ പ്രവര്‍ത്തിച്ചുവരുന്ന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ (വി എച്ച് എസ് ഇ) ജനറല്‍ ഹയര്‍ സെക്കന്‍ഡറി ( എച്ച് എസ് ഇ ) വിഭാഗം

Read More
local news

പുതിയകണ്ടം അടിയാര്‍കാവ് ശ്രീ കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനത്ത് കര്‍ക്കടക മാസ സംക്രമപൂജയും ‘സംക്രാന്തി സമാദരം നടന്നു

മാവുങ്കാല്‍: പുതിയകണ്ടം അടിയാര്‍ കാവ് ശ്രീ കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനത്ത് കര്‍ക്കടക മാസ സംക്രമപൂജ ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ ആഘോഷിച്ചു. നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു. സംക്രമ ദിവസം നടത്തുന്ന’സംക്രാന്തി

Read More
local news

ബാര ചപ്പിലിക്കര മൊട്ടയിലെ രാജന്‍ അന്തരിച്ചു

ബാര : ചപ്പിലിക്കര മൊട്ടയിലെ രാജന്‍ (42) അന്തരിച്ചു. പരേതരായ ചോയ്യിയുടെയും നാരായണിയുടെയും മകനാണ്. സഹോദരങ്ങള്‍: നാരായണന്‍, രാഘവന്‍, ലക്ഷിമി, പരേതനായ കുമാരന്‍.  

Read More
local news

3.35 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

കാഞ്ഞങ്ങാട്: പോലീസ് സംഘത്തെ തള്ളിമാറ്റി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ എംഡിഎംഎയുമായി ഹോസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു. ചിത്താരി പാട്ടില്ലത്ത് അബ്ദുല്‍ ഹക്കീം (29) ആണ് പിടിയിലായത്.

Read More
local news

റിട്ട.പഞ്ചായത്ത് സെക്രട്ടറി ചിത്താരി കല്ലിങ്കാലിലെ കെ. പി ശശിധരന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: റിട്ട.പഞ്ചായത്ത് സെക്രട്ടറി ചിത്താരി കല്ലിങ്കാലിലെ കെ. പി ശശിധരന്‍ (60) അന്തരിച്ചു.അസുഖ ബാധിതനായി ചികില്‍സയിലായിരുന്നു.മടിക്കൈ പഞ്ചായത്ത് സെക്രട്ടറിയായിരിക്കെയാണ് വിരമിച്ചത്. ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അജാനൂര്‍ ഇരുപത്തിമൂന്നാം

Read More
local news

കുട്ടികളെ ചേര്‍ത്തുപിടിക്കണം, സ്‌നേഹം പ്രകടിപ്പിക്കണം: ബശീര്‍ മുഹ് യിദ്ദീന്‍

കാഞ്ഞങ്ങാട്: പുതിയ തലമുറയിലെ കുട്ടികള്‍ ബുദ്ധിശക്തിയിലും സര്‍ഗാത്മകതയിലും വിവിധ മേഖലകളിലെ കഴിവുകളിലും ഏറെ മുന്നിലാണെങ്കിലും, അവര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരവും സ്‌നേഹവും കരുതലും നല്‍കുന്നതില്‍ കുടുംബവും സമൂഹവും കൂടുതല്‍

Read More
local news

മത്സ്യത്തൊഴിലാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു; പുതിയവളപ്പ് കടപ്പുറത്തെ ശശി യാണ് മരിച്ചത്

കാഞ്ഞങ്ങാട്: മത്സ്യത്തൊഴിലാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കാഞ്ഞങ്ങാട്, പുതിയവളപ്പ് കടപ്പുറത്തെ ശ്രേയസിലെ ശശി (60)യാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് വിശ്രമിക്കാനായി കിടന്നതായിരുന്നു. മൂന്നു മണിക്ക് ഭക്ഷണം കഴിക്കാന്‍

Read More
local news

കോട്ടച്ചേരി ബദരിയ മസ്ജിദിലെ ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്ന കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു

കാഞ്ഞങ്ങാട്: കോട്ടച്ചേരി ട്രാഫിക് സര്‍ക്കിന് സമീപത്തെ ബദരിയ മസ്ജിദില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്ന കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ ഹോസ്ദുര്‍ഗ് പോലീസ് പുറത്തുവിട്ടു.മസ്ജിദ്

Read More
error: Content is protected !!