റിട്ട.പഞ്ചായത്ത് സെക്രട്ടറി ചിത്താരി കല്ലിങ്കാലിലെ കെ. പി ശശിധരന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: റിട്ട.പഞ്ചായത്ത് സെക്രട്ടറി ചിത്താരി കല്ലിങ്കാലിലെ കെ. പി ശശിധരന്‍ (60) അന്തരിച്ചു.അസുഖ ബാധിതനായി ചികില്‍സയിലായിരുന്നു.മടിക്കൈ പഞ്ചായത്ത് സെക്രട്ടറിയായിരിക്കെയാണ് വിരമിച്ചത്.
ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അജാനൂര്‍ ഇരുപത്തിമൂന്നാം വാര്‍ഡില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. പരേതനായ കുഞ്ഞിക്കണ്ണന്റെയും മാധവിയുടെയും മകനാണ് ഭാര്യ: പ്രഭ.മക്കള്‍ :അശ്വിന്‍,അശ്വതി

 

error: Content is protected !!