പള്ളിക്കര ദേശീയ പാതയില്‍ കാറിടിച്ച് വയോധികന്‍ മരിച്ചു; പള്ളിക്കരയിലെ പത്മനാഭന്‍ നായര്‍ ആണ് മരിച്ചത്
നീലേശ്വരം: പള്ളിക്കര ദേശീയ പാതയില്‍ കാറിടിച്ച് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ റിട്ട. ഉദ്യോഗസ്ഥന്‍ മരിച്ചു. പള്ളിക്കര കനത്താട്ടിലെ പത്മനാഭന്‍ നായര്‍ (78) ആണ് മരിച്ചത്. ഇന്നുരാവിലെ 10മണിയോടെ
Read More
