local news

local news

സെയില്‍സ് പ്രൊമോഷന്‍ മേഖലയിലെ തൊഴില്‍ സമ്മര്‍ദ്ദം അവസാനിപ്പിക്കണം: കെ. എം. എസ്. ആര്‍. ആ കാഞ്ഞങ്ങാട് ഏരിയ സമ്മേളനം

കാഞ്ഞങ്ങാട്: സെയില്‍സ് പ്രൊമോഷന്‍ മേഖലയിലെ തൊഴില്‍ സമ്മര്‍ദ്ദം അവസാനിപ്പിക്കണമെന്ന് കെ. എം. എസ്. ആര്‍. ആ കാഞ്ഞങ്ങാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കുന്നുമ്മല്‍ എന്‍. എസ്. എസ്.

Read More
local news

പാല്‍ വിതരണ സഹകരണ സംഘത്തിന്റ ഉല്‍പാദക ബോണസ് വിതരണം ചെയ്തു

കാഞ്ഞങ്ങാട് :പാല്‍ വിതരണ സഹകരണ സംഘത്തിന്റ 2025-26 വര്‍ഷത്തെ ഉല്‍പാദക ബോണസ് വിതരണം ചെയ്തു. സംഘ ഓഫീസില്‍ നടന്ന പരിപാടി പ്രസിഡണ്ട് കൃഷ്ണന്‍ പനങ്കാവ് ഉദ്ഘാടനം ചെയ്ത്

Read More
local news

ആവേശമായി അജാനൂര്‍ ഗ്രാമപഞ്ചായത്ത് മോഡല്‍ കുടുംബശ്രീയുടെ ‘വയലോര്‍മ്മ-2026’ മഴപൊലിമ; അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി തുളസി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: നാടന്‍പാട്ടും നാട്ടിപ്പാട്ടും നാടന്‍ കളികളും നാട്ടി നടലുമായി അജാനൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡല്‍ സി.ഡി.എസിന്റെ മഴപ്പൊലിമ ‘വയലോര്‍മ്മ. 2026’ കൊട്ടിലങ്ങാട്ട് വയലില്‍ നടന്നു. ഘോഷയാത്രയോടുകൂടി ആരംഭിച്ച

Read More
local news

പുല്ലൂര്‍-പെരിയ പഞ്ചായത്ത് കോണ്‍ഗ്രസ് അംഗം എ. കാര്‍ത്യായനി രാജി വച്ചു

പെരിയ: പുല്ലൂര്‍-പെരിയ പഞ്ചായത്ത് കോണ്‍ഗ്രസ് അംഗം എ. കാര്‍ത്യായനി രാജി വച്ചു. കൂടാനം വാര്‍ഡ് അംഗം എ. കാര്‍ത്യായനിയാണ് ഇന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനു രാജിക്കത്ത്

Read More
local news

ജെഡിസി മഴവില്‍ പ്രതിഭ അവാര്‍ഡ് ധന്യ കാനത്തൂരിന് സമ്മാനിച്ചു

മുന്നാട് : സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ മുന്നാട് പ്രവര്‍ത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രത്തില്‍ 2025 -26 വര്‍ഷത്തില്‍ ജെഡിസി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി

Read More
local news

കാസര്‍കോട് ജില്ലയില്‍ 11 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ നിയമനം: കെ പി ഷൈന്‍ ഹോസ്ദുര്‍ഗിലും വിഷ്ണു പ്രസാദ് എം.വി ബേക്കലും , സന്തോഷ് കുമാര്‍. എ രാജപുരത്തും

കാഞ്ഞങ്ങാട് : കാസര്‍കോട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്കും സര്‍ക്കിളുകളിലേക്കും 11 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ നിയമനം. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നാണ് ഇവരെ കാസര്‍കോഡേക്ക് സ്ഥലം

Read More
local news

ബി ജെ പി ജില്ലാ പ്രസിഡന്റ് എം.എല്‍ അശ്വനിക്ക് ഭാരത് സേവക് ദേശീയ പുരസ്‌കാരം

കാഞ്ഞങ്ങാട്:ഭാരത സര്‍ക്കാര്‍ കേന്ദ്രീയ നീതി അയോഗ് കീഴിലുള്ള സെന്‍ട്രല്‍ ഭാരത് സേവക് സമാജ് ഭാരത് സേവക് ഓണര്‍സ്സ് ദേശീയ അവാര്‍ഡ് ഭാരതീയ ജനത പാര്‍ട്ടി കാസര്‍കോട് ജില്ലാ

Read More
local news

വന്ദേമാതരമെന്ന് കേള്‍ക്കുമ്പോള്‍ നെറ്റി ചുളിയുന്ന മന്ത്രിമാരും എംഎല്‍എമാരുമാണ് കേരളത്തിലുള്ളത് : എ. വേലായുധന്‍; സ്വാതന്ത്ര്യത്തിന്റെ 80-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ബിജെപി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി തിരംഗ യാത്ര സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: വന്ദേമാതരം എന്ന് കേള്‍ക്കുമ്പോള്‍ നെറ്റി ചുളിയുന്ന മന്ത്രിമാരും എംഎല്‍എമാരു മാണ് കേരളത്തിലുള്ള യെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എ. വേലായുധന്‍. സ്വാതന്ത്ര്യത്തിന്റെ 80-ാം വാര്‍ഷികാഘോഷങ്ങളുടെ

Read More
local news

ശ്രീ മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തില്‍ നെല്‍കതിര്‍ നിറ ചടങ്ങ് നടന്നു

കാഞ്ഞങ്ങാട്: ശ്രീ മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തില്‍ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുതുനന്മകളുടെയും പ്രതീകമായ നെല്‍കതിര്‍ നിറ ചടങ്ങ് ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്നു. മേല്‍ശാന്തി തെക്കില്ലം മാധവന്‍ നമ്പൂതിരിയുടെ

Read More
local news

വൊര്‍ക്കാടി പഞ്ചായത്തില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; ജനങ്ങള്‍ ആശങ്കയില്‍

കാസര്‍കോട്: വൊര്‍ക്കാടി പഞ്ചായത്തിലെ പാവൂര്‍, പൊയ്യ മേഖലകളില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് ജനങ്ങളെ ആശങ്കയ്ക്കിടയാക്കുന്നു. രണ്ടാഴ്ചയ്ക്കിടെ ഈ പ്രദേശങ്ങളിലുമായി ഒരു ഡസനോളം കാട്ടുപന്നികളെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്. ഇതിനിടെ

Read More
error: Content is protected !!