പാല്‍ വിതരണ സഹകരണ സംഘത്തിന്റ ഉല്‍പാദക ബോണസ് വിതരണം ചെയ്തു

കാഞ്ഞങ്ങാട് :പാല്‍ വിതരണ സഹകരണ സംഘത്തിന്റ 2025-26 വര്‍ഷത്തെ ഉല്‍പാദക ബോണസ് വിതരണം ചെയ്തു. സംഘ ഓഫീസില്‍ നടന്ന പരിപാടി പ്രസിഡണ്ട് കൃഷ്ണന്‍ പനങ്കാവ് ഉദ്ഘാടനം ചെയ്ത് ബോണസ് വിതരണം ചെയ്തു. വൈസ് പ്രസിഡണ്ട് പി.ലിഷ അധ്യക്ഷയായി, സംഘം ഭരണ സമിതി അംഗങ്ങളായ സി.കെ.വത്സന്‍, വി. എം. ദിനേശന്‍, പി .രാജന്‍, കെ.ഗംഗാധരന്‍, എം. ബിന്ദു, പ്രജീഷ, എം.നിഷ , എന്നിവര്‍ സംസാരിച്ചു. സംഘം സെക്രട്ടറി ടി വി രാജേഷ് സ്വാഗതവും, കെ.വി. സതീഷ് നന്ദിയും പറഞ്ഞു.

 

error: Content is protected !!