കാഞ്ഞങ്ങാട്:- മുഴുവന്‍ ജനങ്ങളെയും ചേര്‍ത്ത് നിര്‍ത്തി കാഞ്ഞങ്ങാട് നഗരസഭയുടെ 2026 വര്‍ഷത്തെ ഓണാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടന്നു. കാഞ്ഞങ്ങാടോണം എന്ന […]
Author: rajitha
എ.കെ.ജി ക്ലബ്ബ് സുവര്‍ണ ജൂബിലി : ലോഗോ പ്രകാശനം ചെയ്തു; സംഘാടകസമിതി ചെയര്‍മാന്‍ ടി . ബിന്ദു പ്രകാശനം ചെയ്തു
പുല്ലൂര്‍ : പുല്ലൂര്‍ ഏ .കെ .ജി സ്മാരക സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ലോഗോ […]
ഹോസ്ദുര്‍ഗ് ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവം : ലോഗോ പ്രകാശനം ചെയ്തു; ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂര്‍ പ്രകാശനം കര്‍മ്മം നിര്‍വഹിച്ചു
അമ്പലത്തറ : ഒക്ടോബര്‍ 27 മുതല്‍ 31 വരെ അമ്പലത്തറ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന 65 മത് […]
ഭാരതീയ വിദ്യാനികേതന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ വിജ്ഞാനമേള സിനോവ 2026 കാഞ്ഞങ്ങാട് വിവേകാനന്ദ വിദ്യാമന്ദിരം സ്‌കൂളില്‍ തുടക്കമായി; കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ എം പ്രശാന്ത് ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: ഭാരതീയ വിദ്യാനികേതന്‍ കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട് ജില്ലാ യിലെ ഭാരതീയ വിദ്യാനികേതന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ വിജ്ഞാനമേള സിനോവ […]
രാജേന്ദ്രന്‍ പുല്ലൂരിന്റെ ‘രൂപാന്തരം’ ദേശീയ ചിത്രപ്രദര്‍ശനത്തിലേക്ക് തിരഞ്ഞെടുത്തു
കാഞ്ഞങ്ങാട്: കേന്ദ്ര ലളിതകലാ അക്കാദമിയുടെ 65 മത് ദേശീയ ചിത്രശില്പകലാ പ്രദര്‍ശനത്തിലേക്ക് ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂരിന്റെ ‘രൂപാന്തരം’ എന്ന ചിത്രം […]
മടിക്കൈ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ മോഡല്‍ സി.ഡി.എസ്സില്‍ ഓണം വിപണന മേള ആരംഭിച്ചു; വൈസ് പ്രസിഡന്റ് പി.വി.ജ്യോതി വിപണന മേള ഉദ്ഘാടനം ചെയ്തു
മടിക്കൈ :മടിക്കൈ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ മോഡല്‍ സി.ഡി. എസ്സില്‍ ഓണം വിപണന മേള ആരംഭിച്ചു. 21 മുതല്‍ 24 […]
ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബാള്‍ പരിശീലന കേന്ദ്രമായ ഓള്‍ ഇന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്റെ ഫിഫ ടാലന്റ് അക്കാദമിയിലേക്ക് നടക്കാവ് സ്വദേശി പ്രയാഗ് എസ് രാമന് സെലക്ഷന്‍
തൃക്കരിപ്പൂര്‍: ഇന്ത്യയിലെ മികച്ച ഫുട്ബാള്‍ പ്രതിഭകളെ കണ്ടെത്തി വിദഗ്ധ പരിശീലനം നല്‍കുന്ന ഓള്‍ ഇന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്റെ ഫിഫ ടാലന്റ് […]
വെള്ളം കോരുന്നതിനിടയില്‍ ഗൃഹനാഥന്‍ കാല്‍ വഴുതി കിണറ്റില്‍ വീണ് മരിച്ചു; പെരിയ വടക്കേക്കരയിലെ നടുവില്‍വീട്ടില്‍ പുരുഷോത്തമന്‍ ആണ് മരിച്ചത്
പെരിയ:വെള്ളം കോരുന്നതിനിടയില്‍ കാല്‍ വഴുതി ഗൃഹനാഥന്‍ കിണറ്റില്‍ വീണ് മരിച്ചു. പെരിയ വടക്കേക്കരയിലെ നടുവില്‍വീട്ടില്‍ പുരുഷോത്തമന്‍ (64) ആണ് കിണറ്റില്‍ […]
139.29 ഗ്രാം എംഡിഎംഎ പിടികൂടിയ കേസ്: പാറപ്പള്ളി സ്വദേശി കൂടി അറസ്റ്റില്‍; തുടരന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു
ചെറുവത്തൂര്‍: കാലിക്കടവില്‍ 139.29 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ തുടരന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 17 […]
കേരള സീനിയര്‍ സിറ്റിസണ്‍ ഫോറം ജില്ലാ കമ്മിറ്റി ഏകദിന ശില്പശാല സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: കേരള സീനിയര്‍ സിറ്റിസണ്‍ ഫോറം കാസര്‍കോട് ജില്ലാ കമ്മിറ്റി പടന്നക്കാട് ഗുഡ് ഷെപ്പേര്‍ഡ് ചര്‍ച്ച് ഹാളില്‍ വെച്ച് ഏകദിന […]
