കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ നടന്നു; സി. എച്ച്. കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: നവ കേരളത്തിനായി ജനകീയാസൂത്രണം എന്ന ആശയത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് 2022- 27 പതിനാലാം പതിനാലാം പഞ്ചവത്സര പദ്ധതിയുടെ […]

ഉമ്മന്‍ചാണ്ടിയെ പോലെ പാവങ്ങളെ സഹായിച്ച മറ്റൊരു വ്യക്തിത്വമില്ല : യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസന്‍

ഉദുമ :ഉമ്മന്‍ചാണ്ടിയെപോലെ പാവങ്ങളെ സഹായിച്ച മറ്റൊരു വ്യക്തിത്വമില്ലെന്നും ജീവകാരുണ്യ മേഖലയില്‍ അദ്ദേഹം കാണിച്ച മാതൃകയാണ് പൊതുപ്രവര്‍ത്തകര്‍ പിന്തുരേടണ്ടതെന്നും യു.ഡി.എഫ് കണ്‍വീനര്‍ […]

പരപ്പയിലെ കെ എസ് ഇ ബി സബ് സെന്റര്‍ അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ ബിജെപി പരപ്പ ബൂത്ത് കമ്മറ്റി സബ് സെന്ററിന്റെ മുമ്പില്‍ ധര്‍ണ നടത്തി 

പരപ്പ :പരപ്പയിലെ കെ എസ് ഇ ബി സബ് സെന്റര്‍ അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ ബിജെപി പരപ്പ ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ […]

രാമവില്യം പെരുങ്കളിയാട്ടം: വരച്ചുവെക്കല്‍ ചടങ്ങിന് ആയിരങ്ങള്‍ ഒഴുകിയെത്തി

ത്യക്കരിപ്പൂര്‍ : 2025 മാര്‍ച്ച് അഞ്ച് മുതല്‍ പന്ത്രണ്ടുവരെ തീയ തികളിലായി നടക്കുന്ന തൃക്കരിപ്പൂര്‍ ശ്രീരാമവില്യം കഴകം പെരുങ്കളിയാട്ടത്തിന് പടക്കത്തി […]

പറക്കളായി ബലിപ്പാറ കരിഞ്ചാമുണ്ഡിയമ്മ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം കളിയാട്ടം: കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടന്നു

മൂന്നാം മൈല്‍: പറക്കളായി ബലിപ്പാറ കരിഞ്ചാമുണ്ഡിയമ്മ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം കളിയാട്ട മഹോത്സവത്തില്‍ കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടന്നു.. ഇന്ന് വൈകിട്ട് […]

കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച എതിരാളികള്‍ പോലും പരസ്യമായി അംഗീകരിച്ചു : അശ്വിനി എം.എല്‍

വെള്ളരിക്കുണ്ട്:ബിജെപി നീലേശ്വരം സംഘടനാ മണ്ഡലത്തിലെ പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍ക്ക് പുങ്ങംചാലില്‍ നടന്നു.ഒന്നരമാസക്കാലത്തിന് ഉള്ളില്‍ 60 ഓളം ബൂത്ത് കണ്‍വെന്‍ഷനുകളും നാല് പഞ്ചായത്ത് […]

ഭാരതീയ വ്യാപാരി വ്യവസായി സംഘ് ശില്‍പശാലയും ഗൃഹപ്രവേശവും: രാഷ്ട്രീയ സ്വയം സേവക സംഘം ജില്ല കാ ര്യവാഹക് വി.ബാബു അഞ്ചാംവയല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു

കാഞ്ഞങ്ങാട്:ഭാരതീയ വ്യാപാരി വ്യവസായി സംഘ് കാസര്‍ കോട് ജില്ല കമ്മറ്റി ശില്‍പശാലയും ഗൃഹപ്രവേശവും ചാ ണക്യദിനവും സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ടി.ബി.റോഡ് […]

പൂരം കുളി നാളില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ അവധി പ്രഖ്യാപിക്കുക: കേരള പൂരക്കളി കലാ അക്കാദമി കാഞ്ഞങ്ങാട് മേഖലാ സമ്മേളനം; :പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

മൂന്നാം മൈല്‍ :കേരള പൂരക്കളി കലാ അക്കാദമി കാഞ്ഞങ്ങാട് മേഖല സമ്മേളനം മുളവന്നൂര്‍ ഭഗവതി ക്ഷേത്ര കഴകത്തില്‍ വെച്ചു നടന്നു. […]

തീരദേശ വില്ലേജ് രൂപീകരിക്കണം: സി പി ഐ

കാഞ്ഞങ്ങാട് വില്ലേജ് വിഭജിച്ച് തീരദേശത്തെ ജനങ്ങളുടെ സൗകാര്യാര്‍ത്ഥം ഒഴിഞ്ഞവളപ്പ് ആ സ്തനമായി തീരദേശ വില്ലേജ് രൂപികരിക്കണമെന്ന് സി.പി.ഐ. ഒഴിഞ്ഞവളപ്പ് ബ്രാഞ്ച് […]

error: Content is protected !!