കാഞ്ഞങ്ങാട് : കൊവ്വല്‍ സ്റ്റോറില്‍ താമസിക്കുന്ന മടിക്കൈ കൃഷ്ണന്‍ പെരുമലയന്‍ (75) അന്തരിച്ചു. ഭാര്യ: ഓമന. മക്കള്‍ :ധന്യ, രമ്യ,വീനീത് പണിക്കര്‍ (കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍), ഗോപികൃഷ്ണന്‍ പണിക്കര്‍. മരുമക്കള്‍: രാമചന്ദ്രന്‍ (വേലാശ്വരം ) ,കണ്ണന്‍ (പട്ടാമ്പി ), നിത്യ ഗോപു (കലയറ). സഹോദരങ്ങള്‍: തങ്കമണി, രവി, പരേതരായ, കുഞ്ഞിക്കണ്ണന്‍,ഗോപി,പ്രകാശന്‍.
