കാഞ്ഞങ്ങാട് : ലഹരിക്കെതിരെ വോളിബോള്‍ ലഹരിയുമായി ജനമൈത്രി പോലീസ് ഹോസ്ദുര്‍ഗും കൊളവയല്‍ ലഹരി വിരുദ്ധ ജാഗ്രത സമതിയും കൊളവയല്‍ കൂട്ടായ്മയും. […]
Author: miracle
പാലക്കുന്ന് ക്ഷേത്ര ഭരണി ഉത്സവത്തിന് തുടക്കമായി; ആയിരത്തിരി 27 ന്
പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവം 24 മുതല്‍ 28 വരെ നടക്കും. 24 ന് […]
പെരിയോക്കി ഗൗരീശങ്കര ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം : ഭക്തിയുടെ നിറവില്‍ കലവറ നിറച്ചു
പെരിയ : പെരിയോക്കി ഗൗരീശങ്കര ക്ഷേത്രത്തില്‍ ശിവാരാത്രി മഹോത്സവത്തിന് തുടക്കമായി. ഭക്തിയുടെ നിറവില്‍ കലവറ നിറച്ചു. കായക്കുളം ശ്രീ വിഷ്ണു […]
ജവഹര്‍ നാട്ടുത്സവ് -2025: കൗണ്ടി വടംവലി മല്‍സരം: വിവേകാനന്ദ ക്ലായി ജേതാക്കള്‍; കാഞ്ഞങ്ങാട് പ്രസ് ഫോറം സെക്രട്ടറിയുംകണ്ണൂര്‍ യൂണിവേഴ്‌സിറ്റി വടംവലി ടീം കോച്ചുമായ ബാബു കോട്ടപ്പാറ സമ്മാനങ്ങള്‍ വിതരണം ചെയ്തു
ഇരിയ: കാട്ടുമാടം ജവഹര്‍ ആര്‍ട്‌സ് ആന്‍ഡ് സ്പോര്‍ട്‌സ് ക്ലബ്ബ് രജതജൂബിലി ആഘോഷം ജവഹര്‍ നാട്ടുത്സവ് -2025 ന്റെ ഭാഗമായി കാട്ടുമാടത്ത് […]
കോടോം ബേളൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ്: എല്‍ഡിഎഫിലെ സൂര്യാഗോപാലന് വിജയം
രാജപുരം : കോടോം ബേളൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഐ എമ്മിലെ സൂര്യാഗോപാലന്‍ വിജയിച്ചു. […]
കാസര്‍കോട് ജില്ലാ ബസ് ആന്റ് ഹെവി വെഹിക്കിള്‍ മസ്ദൂര്‍ സംഘം (ബി എം എസ്) കാഞ്ഞങ്ങാട് ബസ്സ്റ്റാന്‍ഡില്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ തുടങ്ങി; ബി എം എസ് ജില്ലാ സെക്രട്ടറി കെ വി ബാബു ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട് : കാസര്‍കോട് ജില്ലാ ബസ് ആന്റ് ഹെവി വെഹിക്കിള്‍ മസ്ദൂര്‍ സംഘം (ബി എം എസ് ) കാഞ്ഞങ്ങാട് […]
ഓട്ടോ തൊഴിലാളി യൂണിയന്‍ (സിഐടിയു) നേതാവ് നെല്ലിക്കാട്ട് കുഞ്ഞമ്പുവിന്റെ അനുസ്മരണ ദിനം സംഘടിപ്പിച്ചു; യൂണിയന്‍ പ്രസിഡന്റ് എം പൊക്ലന്‍ പതാക ഉയര്‍ത്തി
കാഞ്ഞങ്ങാട് :ഓട്ടോ തൊഴിലാളി യൂണിയന്‍ സിഐടിയു കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യൂണിയന്റെ ദീര്‍ഘകാലം സെക്രട്ടറിയായി പ്രവര്‍ത്തിച്ചു സംഘടനയെ ശക്തിപ്പെടുത്തിയ […]
നീലേശ്വരം കൊല്ലന്‍ കൊട്ടില്‍ ശ്രീ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം പുന:പ്രതിഷ്ഠ മഹോല്‍സവം: ബ്രോഷര്‍ പ്രകാശനം ചെയ്തു
നീലേശ്വരം:നീലേശ്വരം മൂലപ്പള്ളി കൊല്ലന്‍ കൊട്ടില്‍ ശ്രീ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം പുന:പ്രതിഷ്ഠ കളിയാട്ട മഹോത്സവത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. നീലേശ്വരം നഗരസഭ […]
തൃക്കരിപ്പൂര്‍ ലയണ്‍സ് ക്ലബ്ബ് വനിതകള്‍ക്കായി അഗര്‍ബത്തി നിര്‍മ്മാണ പരിശീലനം നടത്തി
തൃക്കരിപ്പൂര്‍: ലയണ്‍സ് ക്ലബ്ബ് തൃക്കരിപ്പൂരിന്റെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്കായി അഗര്‍ബത്തി നിര്‍മാണത്തില്‍ ഏകദിന തെഴിലാധിഷ്ഠിത പരിശീലനം നടത്തി. നടക്കാവിലെ ക്ലബ്ബ് ഓഫീസില്‍ […]
കൊവ്വല്‍ സ്റ്റോറില്‍ താമസിക്കുന്ന മടിക്കൈ കൃഷ്ണന്‍ പെരുമലയന്‍ അന്തരിച്ചു
കാഞ്ഞങ്ങാട് : കൊവ്വല്‍ സ്റ്റോറില്‍ താമസിക്കുന്ന മടിക്കൈ കൃഷ്ണന്‍ പെരുമലയന്‍ (75) അന്തരിച്ചു. ഭാര്യ: ഓമന. മക്കള്‍ :ധന്യ, രമ്യ,വീനീത് […]
