അജാനൂര്‍: 2024 – 25 സമ്പത്തിക വര്‍ഷം പ്ലാന്‍ ഫണ്ട് ഇനത്തില്‍ ലഭിച്ച മുഴുവന്‍ തുകയും ചെലവഴിച്ച് പദ്ധതി നിര്‍വഹണത്തിലും […]
Author: miracle
സുഹാസ് കൃഷ്ണന്റെ സിസിടിവി ഹാന്‍ഡ്ബുക്ക് പ്രകാശനം നടന്നു
കാഞ്ഞങ്ങാട്:കഴിഞ്ഞ 15 വര്‍ഷമായി സിസിടിവി പരിശീലന മേഖലയില്‍പ്രവര്‍ത്തിക്കുകയും ആയിരത്തില്‍ അധികംവിദ്യാര്‍ത്ഥി കള്‍ക്ക്പരിശീലനംനല്‍കുകയുംസംസ്ഥാനത്തിനകത്തും പുറത്തും നിരവധി പരിശീലന ക്ലാസുകള്‍ എടുക്കുകയും ചെയ്ത […]
ചായ്യോത്ത് നരിമാളം കാരിമൂലയിലെ കെ. ലീല അന്തരിച്ചു
ചായ്യോത്ത്: നരിമാളം കാരിമൂലയിലെ കെ. ലീല (54) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പി.പി.രാമചന്ദ്രന്‍ മക്കള്‍: അഖില്‍ (ഗള്‍ഫ് ) ,അതുല്‍ […]
വിഷു വിപണി കീഴടക്കാന്‍ ഞാറ്റുവേല ഉണ്ണിയപ്പം യൂണിറ്റ് ഉദ്ഘാടനം നടന്നു
കാഞ്ഞങ്ങാട്:ഞാറ്റുവേല കര്‍ഷക കൂട്ടായ്മയുടെ തനത് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഷു ദിനത്തിലും വിശേഷ ദിവസങ്ങളിലും ഉപയോഗിക്കാവുന്ന ഉണ്ണിയപ്പം , മറ്റ് […]
മാലിന്യമുക്ത നഗരം: തുണി സഞ്ചികള്‍ നല്‍കി ചോയ്യംകോട് ലയണ്‍സ് ക്ലബ്
കാഞ്ഞങ്ങാട്:മാലിന്യമുക്ത നഗരത്തിനായി ഒത്തുചേര്‍ന്ന് മുന്നേറാം എന്ന സന്ദേശവുമായി പ്ലാസ്റ്റിക് കവറുകള്‍ ഒഴിവാക്കുന്നതിനായി പകരം തുണി സഞ്ചി പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി തുണി […]
പാറപ്പള്ളി മഖാം ഉറൂസ് ഏപ്രില്‍ 17ന് ആരംഭിക്കും: ഓഫീസ് ഉദ്ഘാടനവും ഫണ്ട് കൈമാറ്റവും നടത്തി
അമ്പലത്തറ: പ്രസിദ്ധമായ പാറപ്പള്ളി മഖാം ഉറൂസ് ഏപ്രില്‍17ന്ആരംഭിക്കും. ഉറൂസ് ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും ഉറൂസിന്റെ സമാപന ദിവസം നല്‍കുന്ന […]
കാഞ്ഞങ്ങാട്ടെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണണം: ക്രിയേറ്റീവ് കാഞ്ഞങ്ങാട്
കാഞ്ഞങ്ങാട്:ബസ്റ്റാന്റ് അടച്ചിട്ടതിനെ തുടര്‍ന്നുണ്ടായ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കണ്ടെത്തി യാത്രാക്ലേശം അനുഭവിക്കുന്ന യാത്രക്കാര്‍ക്കും അതുപോലെ തന്നെ ചെറുതും വലുതുമായ […]
സിയാറത്തിങ്കര മഖാം ഉറൂസ് നാളെ തുടങ്ങും
കാഞ്ഞങ്ങാട്: നീ ലേശ്വരം മരക്കാപ്പ് കടപ്പുറം മഖാം ഉറൂസ് ഏപ്രില്‍ 10 മുതല്‍ 16 വരെ വിവിധ പരിപാടികളോടെ നടക്കു […]
കാരാട്ട് വയല്‍ കൃഷിക്കൂട്ടം തരിശ് നെല്‍കൃഷിയുടെ വിളവെടുപ്പ് നടത്തി
കാഞ്ഞങ്ങാട് :കാരാട്ട് വയല്‍ കൃഷിക്കൂട്ടം തരിശ് നെല്‍കൃഷിയുടെ വിളവെടുപ്പ് നടത്തി കേരള സര്‍ക്കാറിന്റെ കൃഷി സമ്യദ്ധി 24 – 25 […]
പുതുക്കൈ ചേടി റോഡ് അമ്പങ്ങാട്ട് മാധവി അന്തരിച്ചു
കാഞ്ഞങ്ങാട് : പുതുക്കൈ ചേടി റോഡ് അമ്പങ്ങാട്ട് മാധവി (74) അന്തരിച്ചു. ചൈനാക്ലേ റിട്ട. ജീവനക്കാരിയായിരുന്നു . ഭര്‍ത്താവ്: പരേതനായ […]
