സ്‌കിപ്പിങ്ങില്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി ഏഴാംമൈലിലെ രണ്ടാംക്ലാസുകാരന്‍
കാഞ്ഞങ്ങാട്: സ്‌കിപ്പിങ്ങില്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി ഏഴാം മൈലിലെ രണ്ടാം ക്ലാസുകാരന്‍. കോടോത്ത് ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി
Read More
