കാഞ്ഞങ്ങാട്: മാറിവരുന്ന ജീവിത സാഹചര്യത്തില്‍ അവശ്യസര്‍വീസായി മാറിയ ബാറ്ററി മേഖലയില്‍ സാങ്കേതിക വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കണമെന്നും,ടാക്‌സ് കുറക്കുന്നതിന് ആവശ്യമായ നടപടി […]
Author: miracle
പ്രകൃതിയൊരുക്കിയ അതിഥി മന്ദിരത്തില്‍ മന്ത്രി വി അബ്ദുല്‍ റഹ്‌മാന് സ്വീകരണം; വളരെ വ്യത്യസ്തമായ അനുഭവമെന്ന് മന്ത്രി
മടിക്കൈ : മടിക്കൈ കാഞ്ഞിരപൊയിലില്‍ തോട്ടിനാട്ട് ചെഗുവേര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് നേതൃത്വം നല്‍കിയ സ്‌പോര്‍ട്‌സ് കിറ്റ് വിതരണത്തിന്റെയും […]
ഗോശാലയുടെ മനം കവര്‍ന്ന് നിതാര മോള്
പെരിയ : ഗോകുലം ഗോശാലയില്‍ പരമ്പര വിദ്യാപീഠത്തിന് കീഴില്‍ നടന്നു വരുന്ന വൈശാഖ നടനം ദേശീയ നൃത്യോത്സവത്തിന്റെ അഞ്ചാം നാളിലെ […]
കാഞ്ഞങ്ങാട് കടപ്പുറം കടപ്പുറത്ത് ഭഗവതി ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി ആറാട്ട് മഹോത്സവം നടന്നു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കടപ്പുറം കടപ്പുറത്ത് ഭഗവതി ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി ആറാട്ട് മഹോത്സവം നടന്നു. ശ്രീകോവിലിലെ വിഗ്രഹം വാദ്യ മേളങ്ങളുടെയും […]
കളഞ്ഞു കിട്ടിയ പണം പോലീസില്‍ എല്‍പ്പിച്ച് വിദ്യാര്‍ത്ഥികളുടെ സത്യസന്ധത
കാഞ്ഞങ്ങാട്: റോഡില്‍ നിന്നും കളഞ്ഞു കിട്ടിയ പണം പോലീസില്‍ ഏല്‍പ്പിച്ച് വിദ്യാര്‍ത്ഥികളുടെ സത്യസന്ധത. രാവണീശ്വരം ‘ കോട്ടിലങ്ങാട് സ്വദേശികളായ രാവണേശ്വരം […]
സംസ്ഥാന ജേര്‍ണലിസ്റ്റ് വടംവലി ചാമ്പ്യന്‍ഷിപ്പും ഉത്തര മേഖല വടംവലി മല്‍സരവും മെയ് 21 ന് കാസര്‍കോട്ട്; കായികമന്ത്രി വി അബ്ദുല്‍ റഹ് മാന്‍ ലോഗോ പ്രകാശനം ചെയ്തു .
കാസര്‍കോട്: പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന സം സ്ഥാന ജേര്‍ണലിസ്റ്റ് വടം വലി ചാമ്പ്യന്‍ഷിപ്പിന്റെയും ഉത്തര മേഖല വടംവലി മല്‍സരത്തിന്റെയും ലോഗോ […]
മലബാറിന്റെ മേള നായകന്‍ പൂരങ്ങളുടെ പൂരനിരയിലേക്ക്
കാഞ്ഞങ്ങാട് :ഉത്തര മലബാറില്‍ നിന്നും ചെണ്ടയുടെ നായകത്വത്തെ കേരളത്തിലുടനീളം അടയാളപ്പെടുത്തിയ കലാകാരന്‍ മഡിയന്‍ രാധാകൃഷ്ണ മാരാര്‍ ഇക്കുറി പൂരങ്ങളുടെ പൂരമായ […]
പ്രഗതി വിദ്യാകേന്ദ്രം ഭാരതനാട്യം അരങ്ങേറ്റം ശ്രദ്ധേയമായി
മാവുങ്കാല്‍:ഭാവ രാഗ താളങ്ങള്‍ നിറഞ്ഞ സായം സന്ധ്യയില്‍ നര്‍ത്തകിമാര്‍ നിറഞ്ഞാടിയപ്പോള്‍ ആസ്വാദകരുടെ മനം കുളിര്‍ന്നു. നൃത്തവും നാട്യവും നടനവും ഒരുമിച്ച് […]
ഗോശാലയെ താരാട്ട് പാടി ഉറക്കി സുജാത നായര്‍
പെരിയ : ഗോകുലം ഗോശാലയില്‍ പരമ്പര വിദ്യാപീഠത്തിന് കീഴില്‍ നടന്നു വരുന്ന വൈശാഖ നടനം ദേശീയ നൃത്യോത്സവത്തിന്റെ നാലാം നാള് […]
മലയോരത്തേക്ക് ബസ് നിരക്ക് കുറച്ച് ആര്‍ടിഎ
കാഞ്ഞങ്ങാട് : മലയോര ?ഗ്രാമങ്ങളിലേക്കുള്ള ബസ് നിരക്ക് പുനഃക്രമീകരിച്ചുള്ള തീരുമാനം മോട്ടോര്‍ വാഹന വകുപ്പ് പ്രസിദ്ധീകരിച്ചു. കൊന്നക്കാട് – കാഞ്ഞങ്ങാട് […]
