കാഞ്ഞങ്ങാട് : പ്രസവ ചികിത്സയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിവേണമെന്ന് ആവശ്യപ്പെട്ട് കര്‍മ സമിതിയുടെ നേതൃത്വത്തില്‍ 15ന് […]
Author: miracle
മടിക്കൈ പ്രവാസി അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം നടന്നു; മടിക്കൈ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം രാജന്‍ യോഗം ഉദ്ഘാടനം ചെയ്തു
അജ്മാന്‍ : മടിക്കൈ പ്രവാസി അസോസിയേഷന്റെ പന്ത്രണ്ടാമത് ജനറല്‍ ബോഡി യോഗം അജ്മാന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ നടന്നു. മടിക്കൈ […]
കോട്ടിക്കുളം മേല്‍പ്പാലം ഇനിയും വൈകിപ്പിക്കരുത്
പാലക്കുന്ന്: രണ്ട് പതിറ്റാണ്ടിലേറെയായി കാത്തിരിപ്പ് തുടരുന്ന കോട്ടിക്കുളം മേല്‍പ്പാല നിര്‍മ്മാണംഇനിയും വൈകിപ്പിക്കരുതെന്ന് എരോല്‍ എന്‍. എസ്. എസ്. കരയോഗം വാര്‍ഷിക […]
നേഴ്‌സ് പി. എസ് . സരിതക്ക് സ്‌നേഹവീടിന്റെ ആദരവ്
അമ്പലത്തറ : ലോക നേഷ്‌സസ് ദിനത്തില്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ നേഴ്‌സ് പി. എസ്. സരിതയ്ക്ക് അമ്പലത്തറ സ്‌നേഹവീടിന്റെ നേതൃത്വത്തില്‍ […]
മഹാകവി പി സാഹിത്യ പുരസ്‌കാരം സി. രേഷ്മക്ക്; മെയ് 25 ന് വൈകിട്ട് 4 ന് പി സ്മാരക മന്ദിരത്തില്‍ എഴുത്തുകാരന്‍ മാങ്ങാട് രത്‌നാകരന്‍ അവാര്‍ഡ് സമ്മാനിക്കും
കാഞ്ഞങ്ങാട് : മഹാകവി പി സ്മാരക സമിതി ഏര്‍പ്പെടുത്തിയ 2025 ലെ പി. സാഹിത്യ പുരസ്‌കാരം സി. രേഷ്മയുടെ ‘ബോര്‍ഡര്‍ലൈന്‍ […]
ദേശീയപാത നിര്‍മ്മാണത്തിനിടെ മട്ടലായില്‍ കുന്നിടിഞ്ഞ് അപകട മരണം: ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു
ചെറുവത്തൂർ :ദേശീയപാത നിർമ്മാണത്തിനിടെ മട്ടലായിൽ കുന്നിടിഞ്ഞ് അപകടം നടന്ന സ്ഥലം ജില്ലാ കളക്ടർ സന്ദർശിച്ചു. ഇന്ന് രാവിലെ 11 മണിക്ക് […]
മീന്‍ പിടിക്കുന്നതിനിടയില്‍ വയോധികന്‍ പുഴയില്‍ വീണ് മരിച്ചു
നീലേശ്വരം : വലയെറിഞ്ഞ് മീന്‍ പിടിക്കുന്നതിനിടയില്‍ വയോധികന്‍ പുഴയില്‍ വീണ് മരിച്ചു തൈക്കടപ്പുറം പുറത്തേക്കൈയിലെ രാജു (62) ആണ് മരണപ്പെട്ടത്. […]
ചിറപ്പുറത്തെ വിഷ ചികിത്സ വിദഗ്ധന്‍ ഡോ.ഹരിദാസ് അന്തരിച്ചു
നീലേശ്വരം : ചിറപ്പുറത്തെ വിഷ ചികിത്സ വിദഗ്ധന്‍ ഡോ.ഹരിദാസ് വേര്‍ക്കോട്ട് അന്തരിച്ചു. കോഴിക്കോട് മകളുടെ വീട്ടില്‍ വെച്ച് ഇന്ന് ഉച്ച […]
വെള്ളിക്കോത്ത് നെഹ്റു ബാലവേദി സര്‍ഗ്ഗവേദി പ്രഥമ വിദ്വാന്‍ പി പുരസ്‌കാര വിതരണം നടന്നു
കാഞ്ഞങ്ങാട് : വെള്ളിക്കോത്ത് നെഹ്റു ബാലവേദി സര്‍ഗ്ഗവേദി പ്രഥമ വിദ്വാന്‍ പി പുരസ്‌കാര വിതരണവും , 45 – മത് […]
പ്രവര്‍ത്തകരുടെ അംഗീകാരമുള്ളവര്‍ സ്ഥാനമാനങ്ങള്‍ തേടി പോകേണ്ടി വരില്ല :രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി; പള്ളിക്കര മണ്ഡലം സമ്പൂര്‍ണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പള്ളിക്കര; പ്രവര്‍ത്തകരുടെ അംഗീകാരമുള്ളവര്‍ സ്ഥാനമാനങ്ങള്‍ തേടി പോകേണ്ടി വരില്ലെന്നും സ്ഥാനമാനങ്ങള്‍ ഇവരെ തേടിയെത്തുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഇന്ത്യന്‍ […]
