പെരിയ:മാളത്തുംപാറ കലാം നഗര്‍ ഉന്നതിയിലെ കല്ലളന്‍ (85) അന്തരിച്ചു. ഭാര്യ: ഉണ്ടച്ചി.മക്കള്‍ :നാരായണി, മാധവി, പരേതനായ ഗോപാലന്‍, മരുമകന്‍: പരേതനായ […]
Author: miracle
കുടിവെള്ള പദ്ധതിയുടെ പൈപ്പില്‍ ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കൊന്നക്കാട്: ബൈക്ക് മറിഞ്ഞ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊന്നക്കാട് കൂളിമട ശരികാ നിവാസില്‍ വി അനീഷാണ് (42) മരിച്ചത് . […]
ഹജ്ജ് തീര്‍ത്ഥാടനം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ ആള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു; നോര്‍ത്ത് ചിത്താരിയിലെ തായല്‍ മമ്മിണിയാണ് മരിച്ചത്
കാഞ്ഞങ്ങാട്: ഹജ്ജ് തീര്‍ത്ഥാടനം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ ആള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. നോര്‍ത്ത് ചിത്താരി ഖിള്ര്‍ ജമാഅത്ത് കമ്മിറ്റി […]
ദുരന്തത്തിന് കാതോര്‍ത്ത് പുതിയകണ്ടം കാലിച്ചാമരം റോഡ്
മാവുങ്കാല്‍ : റോഡ് അരികിലെ കിണര്‍ ഇടിഞ്ഞ് റോഡിലേക്ക് കുഴി പ്രത്യക്ഷപ്പെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പരിഹാരം കാണാതെ പഞ്ചായത്ത് അധികൃതര്‍ […]
പാലക്കുന്നില്‍ ഭാര്യയെ തട്ടികൊണ്ട് പോയ സംഭവം ചര്‍ച്ച ചെയ്യാന്‍ എത്തിയ യുവാവിന് നേരെ അക്രമം; യുവാവിനെ മര്‍ദ്ദിച്ചു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
ഉദുമ: നഗരമധ്യത്തില്‍ യുവാവിന് നേരെ മര്‍ദ്ദനമേറ്റു. തളങ്കരയിലെ അസീസ് (45) നെയാണ് ഇന്നലെ വൈകിട്ട് 5.15 ന് പാലക്കുന്ന് കാളിറ്റി […]
കാഞ്ഞങ്ങാട് നിട്ടടുക്കത്ത് താമസിക്കുന്ന കമ്പല്ലൂര്‍ കോട്ടയില്‍ സൂര്യ നാരായണന്‍ നമ്പ്യാര്‍ അന്തരിച്ചു
കാഞ്ഞങ്ങാട്: നിട്ടടുക്കത്ത് താമസിക്കുന്ന കമ്പല്ലൂര്‍ കോട്ടയില്‍ സൂര്യ നാരായണന്‍ നമ്പ്യാര്‍ (70) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 2 മണിക്ക് കാസര്‍കോട് […]
അമിത കൂലി ഈടാക്കുന്ന ബിനാമി ബാര്‍ബര്‍ ഷോപ്പുകള്‍ക്കെതിരെ കെഎസ്ബിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉദുമയില്‍ തൊഴിലാളികളുടെ പ്രതിഷേധം; അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എംപി നാരായണന്‍ ഉദ്ഘാടനം ചെയ്തു
ഉദുമ: അമിത കൂലി ഈടാക്കുന്ന ബിനാമി ബാര്‍ബര്‍ ഷോപ്പുകള്‍ക്കെതിരെ കേരള സ്റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ കെഎസ്ബിഎ ജില്ലാ കമ്മിറ്റി […]
സ്‌കൂള്‍ സുരക്ഷ: ഹൊസ്ദുര്‍ഗ് യു ബി എം സി സ്‌കൂള്‍ പിടിഎ യോഗം നടന്നു
കാഞ്ഞങ്ങാട്:കാലവര്‍ഷക്കെടുതിയില്‍ കഴിഞ്ഞദിവസം ഉണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഹൊസ്ദുര്‍ഗ് യു ബി എം സി എഎല്‍പി സ്‌കൂള്‍ […]
ദേശീയപാത വികസനം: മാവുങ്കാലില്‍ നേരിടുന്ന യാത്രപ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കണം:ബി എം എസ്; ബി എം എസ് അജാനൂര്‍ പഞ്ചായത്ത് സമ്മേളനം ഹോസ്ദുര്‍ഗ് മേഖല പ്രസിഡന്റ് ഭാസ്‌കരന്‍ ചെമ്പിലോട്ട് ഉദ്ഘാടനം ചെയ്തു
മാവുങ്കാല്‍: ദേശീയ പാതവികസനത്തിന്റെ ഭാഗമായി മാവുങ്കാലില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും, കാഞ്ഞങ്ങാട് ഭാഗത്തു നിന്നും കാസര്‍കോട് ഭാഗത്തേക്ക് പോകുന്ന ജംഗ്ഷനില്‍ […]
ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെ വരവറിയിച്ചുകൊണ്ട് അജാനൂര്‍ ഗ്രാമപഞ്ചായത്ത് സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു; പഞ്ചായത്ത് പ്രസിഡന്റ് വി.വി. തുളസി ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: ആവേശകരമായ ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെ വരവറിയിച്ചുകൊണ്ട് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. പടിഞ്ഞാറേക്കര ടര്‍ഫ് […]
