കാഞ്ഞങ്ങാട് നിട്ടടുക്കത്ത് താമസിക്കുന്ന കമ്പല്ലൂര്‍ കോട്ടയില്‍ സൂര്യ നാരായണന്‍ നമ്പ്യാര്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: നിട്ടടുക്കത്ത് താമസിക്കുന്ന കമ്പല്ലൂര്‍ കോട്ടയില്‍ സൂര്യ നാരായണന്‍ നമ്പ്യാര്‍ (70) അന്തരിച്ചു.
ഇന്ന് പുലര്‍ച്ചെ 2 മണിക്ക് കാസര്‍കോട് മിംസ് ആശുപത്രിയില്‍ വെച്ചാണ് മരണം. ദുര്‍ഗ ഹൈ സ്‌കൂള്‍ ഡയറക്ട് ബോര്‍ഡ് അംഗമാണ്. പരേതരായ കോടോത്ത് പടിഞ്ഞാറെ വീട്ടില്‍ കുഞ്ഞമ്പു നായരുടെയും കെ കെ സാവിത്രി അമ്മയുടെയും മകനാണ്. ഭാര്യ: സിന്ധു (കോടോത്ത്) കുട്ടികൃഷ്ണന്‍ കോടോത്ത്,( യു എസ് എ),രവി കൃഷ്ണന്‍ കോടോത്ത്(ബാംഗ്ലൂര്‍).മരുമക്കള്‍ : തുളസി കൃഷ്ണ പി ( യു എസ് എ ), പി.എസ് ധന്യ (എറണാകുളം).സഹോദരങ്ങള്‍ : കെ കെ രാജഗോപാലന്‍ നമ്പ്യാര്‍ (റിട്ട. അധ്യാപകന്‍ ദുര്‍ഗ്ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), കെ. കെ. ധനജയന്‍ നമ്പ്യാര്‍, കെ. കെ. പീതംബരന്‍ നമ്പ്യാര്‍, ശ്രീലത രാജ്കുമാര്‍ (അബുദാബി),കെ. കെ. പ്രകാശന്‍ നമ്പ്യാര്‍, പരേതനായ കെ. കെ. രാമചന്ദ്രന്‍ നമ്പ്യാര്‍. ശവസംസ്!കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് ശേഷം.

 

error: Content is protected !!