കാഞ്ഞങ്ങാട്: മുറിയനാവി കണ്ടംകടവില്‍ ടി. ഉണ്ടച്ചി (86) അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ കണ്ണന്‍. മക്കള്‍: ചിന്താമണി, രുഗ്മിണി, രാമകൃഷ്ണന്‍ , സുധാകരന്‍ (സ്‌പെഷ്യല്‍ ബ്രാഞ്ച് പോലിസ് കാഞ്ഞങ്ങാട് ),കുഞ്ഞികൃഷ്ണന്‍. മരുമക്കള്‍: രാജു, ജയന്തി, അമ്പിളി, ശ്രീജ, പരേതനായ രാജന്‍.
