കാഞ്ഞങ്ങാട് :കാസര്‍കോട് ജില്ലയില്‍ നിന്നും ഒരേസമയം മൂന്നുപേര്‍ക്ക് എസ് പിയായി സ്ഥാനക്കയറ്റം. കാസര്‍കോട് അഡീഷണല്‍ പോലീസ് മേധാ വിയായ പി. […]
Author: miracle
ജാതി സെന്‍സസ് പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാറിന്റെ നടപടി സ്വാഗതാര്‍ഹം: എം.എസ്.എസ്
കാഞ്ഞങ്ങാട് : ജനാധിപത്യവാദികളുടെയും മുസ്ലീങ്ങളടക്കമുള്ള പിന്നോക്ക വിഭാഗങ്ങളുടെയും നിരന്തരമായ ആവശ്യം പരിഗണിച്ച് ജനസംഖ്യ – ജാതി സെന്‍സസ് കേന്ദ്ര സര്‍ക്കാര്‍ […]
പുതിയകണ്ടം യങ് വിങ്സ് വനിതാ വേദി ലോക പരിസ്ഥിതി ദിനം ആചരിച്ചു
മാവുങ്കാല്‍: പുതിയ കണ്ടം യങ് വിങ്സ് വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ ”പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക ‘ എന്ന ആശയത്തോടെ പുതിയകണ്ടം […]
സ്‌നേഹവീട് സ്‌നേഹത്തിന്റെ ഉദാത്ത മാതൃക :മനോജ് കുമാര്‍; മൂന്നാമത്തെ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു
അമ്പലത്തറ : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും ഭിന്നശേഷി കുഞ്ഞുങ്ങള്‍ക്കും വേണ്ടി അമ്പലത്തറയില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്‌നേഹവീട് ഉദാത്തമായ സേവനമാണ് നടത്തുന്നതെന്ന് പെട്രോളിയം പ്ലാനിംഗ് […]
പ്‌ളാസ്റ്റിക് മാലിന്യങ്ങള്‍ എവിടെ കണ്ടാലും പെറുക്കിയെടുത്ത് സംസ്‌കരിക്കാനുളള മനോഭാവം ആര്‍ജ്ജിക്കണം: ഇ.വി.ജയകൃഷ്ണന്‍; പുതിയകണ്ടം അടിയാര്‍കാവില്‍ പരിസ്ഥിതി ദിനത്തില്‍ വനപര്‍വ്വം പരിപാടി സംഘടിപ്പിച്ചു
മാവുങ്കാല്‍: പ്‌ളാസ്റ്റിക്ക് മാലിന്യം മാനവരാശിക്ക് മാരകരോഗം നല്‍കുന്ന വസ്തുവാണെന്നും ഭാരതത്തിലെ 145 കോടി ജനങ്ങളും അതിനെ യഥാസമയം വര്‍ജ്ജിക്കാനുളള മനോഭാവം […]
കടല്‍ത്തറ ശുചീകരണവും തീരദേശ സസ്യ വത്കരണവും നടത്തി; നീലേശ്വരം നഗരസഭാ കൗണ്‍സിലര്‍ വിനു നിലാവ് ഉദ്ഘാടനം ചെയ്തു
നീലേശ്വരം :ബാലചന്ദ്രന്‍ മാസ്റ്റര്‍ വായനശാല തൈക്കടപ്പുറത്തിന്റെയും എസിസി സിമന്റ്‌സ് കാസര്‍കോടിന്റെയും നേതൃത്വത്തില്‍ തീര ശുചീകരണം നടത്തി. തൈക്കടപ്പുറം പി എച്ച് […]
തെരുവത്ത് ലക്ഷ്മി നഗറില്‍ 24 കാരനും കരിന്തളം കക്കോട് 52 കാരനും പെരിയ പൂക്കളത്ത് 62 കാരിയും തൂങ്ങി മരിച്ചു
കാഞ്ഞങ്ങാട് : വ്യത്യസ്ത സ്ഥലങ്ങളിലായി മൂന്ന് പേര്‍ തൂങ്ങിമരിച്ചു. ഹോസ്ദുര്‍ഗ് തെരുവത്ത് ലക്ഷ്മി നഗറില്‍ കെ.അശോകന്‍ – രാധ ദമ്പതികളുടെ […]
പരിസ്ഥിതി ദിനത്തില്‍ ഹരിത നഗരം വുമണ്‍ ഫോര്‍ ട്രീ പദ്ധതിയുമായി കാഞ്ഞങ്ങാട് നഗരസഭ
കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് നഗരസഭാ ഡേ -എന്‍ യു എല്‍ എം – അമര്‍ത്- പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഹരിത നഗരം (വുമണ്‍ […]
മിസ്റ്റര്‍ മരുമകന്‍ റോഡ് ഷോ നടത്തേണ്ടതും സെല്‍ഫി എടുക്കേണ്ടതും സംസ്ഥാന പാതയില്‍ : എം.എല്‍. അശ്വിനി
കാസര്‍കോട്: കാഞ്ഞങ്ങാട് കെ.എസ്.ടി.പി. റോഡില്‍ റോഡ് ഷോ നടത്താനും സെല്‍ഫിയെടുക്കാനും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ […]
പുല്ലൂര്‍ -പെരിയ കൃഷിഭവന് പരിസ്ഥിതി ദിനം ആചരിച്ചു
പെരിയ : പുല്ലൂര്‍ പെരിയ കൃഷി ഭവന് പരിസ്ഥിതി ദിനം ആചരിച്ചു. പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ […]
