local news

ആയംമ്പാറ മഹാവിഷ്ണു ക്ഷേത്ര യു. എ. ഇ.കമ്മിറ്റി ഭാരവാഹികള്‍

ഷാര്‍ജ : ആയംമ്പാറശ്രീ മഹാവിഷ്ണു ക്ഷേത്ര യു. എ. ഇ.കമ്മിറ്റിയുടെ വര്‍ഷത്തെ വാര്‍ഷിക ജനറല്‍ബോഡി യോഗം
ഷാര്‍ജ റൂബി ഹോട്ടലില്‍ വച്ച് നടന്നു. രക്ഷാധികാരി. സി. നാരായണന്‍ നാലക്ര യോഗം ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് കെ. സതീശന്റെ അധ്യക്ഷനായി. സെക്രട്ടറി.വി.നികേഷ് പണമ്മല്‍ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും, വരവ് ചെലവ് കണക്കും, അവതരിപ്പിച്ചു. നികേഷ് സ്വാഗതവും. ടി. വി.മണികണ്ഠന്‍ കാപ്യവീട് നന്ദിയും പറഞ്ഞു.ഭാരവാഹികളായി
സി.നാരായണന്‍ നാലക്ര, രാധാകൃഷ്ണന്‍ വയലപ്പുറം, ടി.വി. രാമകൃഷ്ണന്‍ കാപ്യ വീട് (രക്ഷാധികാരിമാര്‍), ഭരണസമിതി അംഗങ്ങളായി എം. തമ്പാന്‍ കാപ്യവീട് (പ്രസിഡന്റ്), കെ മുരളീധരന്‍ കാനത്തിങ്കാല്‍, (വൈസ് പ്രസിഡന്റ്),
അനില്‍ ആയം കടവ് (സെക്രട്ടറി), ടി.വി. മണികണ്ഠന്‍ കാപ്യവീട് (ജോയിന്റ് സെക്രട്ടറി). ഹരീഷ് ആയമ്പാറ,
(ട്രഷറര്‍)തുടങ്ങിയവരെ തെരഞ്ഞെടുത്തു.

 

error: Content is protected !!