Author: miracle
കാഞ്ഞങ്ങാട് മുസ്ലിം വെല്‍ഫെയര്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ മെട്രോ പുരസ്‌കാരവും സ്‌നേഹാദരവും അനുസ്മരണവും 10 ന് ; സംസ്ഥാന മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും
കാഞ്ഞങ്ങാട്: രാഷ്ട്രീയ – സാമൂഹിക – ജീവകാരുണ്യ മേഖലയില്‍ ഒരു പുരുഷായുസ്സ് മുഴുവന്‍ കര്‍മ്മനിരതമായ സേവനം നല്‍കി വിട പറഞ്ഞ […]
കയ്യേറ്റങ്ങള്‍ക്കെതിരെ കണ്ടലുകള്‍ നട്ട് കവ്വായി കായലിന് സംരക്ഷണമൊരുക്കി എ ഐ വൈ എഫ്
തൃക്കരിപ്പൂര്‍: കവ്വായിപ്പുഴയുടെ തീരങ്ങളില്‍ വ്യാപകമായി നടക്കുന്ന പുഴ കയ്യേറ്റങ്ങള്‍ക്കെതിരെ കണ്ടല്‍ ചെടികള്‍ നട്ട് കവ്വായി കായലിന് സംരക്ഷണമൊരുക്കി എ ഐ […]
മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയില്‍ ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു; ആശുപത്രി ചെയര്‍മാന്‍ കെ പി സുരേഷ് കുമാര്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു
മാവുങ്കാല്‍ : സഞ്ജീവനി ആശുപത്രിയില്‍ ലോക പരിസ്ഥിതി ദിനാ ആചാരണം സംഘടിപ്പിച്ചു. ആശുപത്രി ചെയര്‍മാന്‍ കെ പി സുരേഷ് കുമാര്‍ […]
കാഞ്ഞങ്ങാട് ലൈവ് അന്വല്‍ ഡേ 8 ന്; പി.എം.എ ഗഫൂര്‍ സംബന്ധിക്കും
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ വിദ്യാഭ്യാസ മേഖലയില്‍ സജീവ സാന്നിധ്യമായി പ്രവര്‍ത്തിക്കുന്ന കാഞ്ഞങ്ങാട് ലൈവ് വിദ്യാഭ്യാസ കുട്ടായ്മയുടെ വാര്‍ഷികാ ഘോഷം അന്വല്‍ ഡേ […]
രാവണീശ്വരം മൊട്ടമ്മല്‍ മുത്താണി അന്തരിച്ചു
രാവണീശ്വരം: മൊട്ടമ്മല്‍ മുത്താണി (90) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പൊക്കിളി.മക്കള്‍: നളിനി, ബാലന്‍, ശ്രീധരന്‍, നിര്‍മല, പവിത്രന്‍, അനിത. മരുമക്കള്‍: […]
രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ദുബായില്‍ നിന്ന് നാട്ടിലെത്തിയ പ്രവാസി മരിച്ചു; അതിയാമ്പൂരിലെ രാധാകൃഷ്ണനാണ് മരിച്ചത്.
കാഞ്ഞങ്ങാട് :രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് 10 ദിവസം മുമ്പ് ദുബായില്‍ നിന്ന് നാട്ടിലെത്തിയ പ്രവാസി മരിച്ചു. അതിയാമ്പൂരിലെ രാധാകൃഷ്ണന്‍ (ധാര 58) […]
പരിസ്ഥിതി മലനീകരണത്തിനെതിരെ സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാലയത്തിലെ കുട്ടികള്‍
നെല്ലിത്തറ: സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാലയത്തിലെ പരിസ്ഥിതി ദിനാചരണം ശ്രദ്ധേയമായി. പത്താം വാര്‍ഡ് മെമ്പര്‍ ഷീബ വിദ്യാലയ പരിസരത്ത് […]
സ്‌പോട്‌സ് ആയുര്‍വേദ പ്രൊജക്ടിന്റെ സബ് സെന്റര്‍ നെഹ്‌റു കോളേജില്‍ തുറന്നു; കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ഒ.ഷൈനി ഉദ്ഘാടനം നിര്‍വഹിച്ചു
കാഞ്ഞങ്ങാട് : നാഷണല്‍ ആയുഷ് മിഷന്‍ കാസര്‍കോട് സ്‌പോട്‌സ് ആയുര്‍വേദ പ്രൊജക്ടിന്റെ ഒരു സബ് സെന്റര്‍ നെഹ്‌റു കോളേജില്‍ തുറന്നു.നെഹ്‌റു […]
ബസ്സ്റ്റാന്‍ഡ് അടച്ചിട്ടത് ജനദ്രോഹം; യുഡിഎഫ് നഗരസഭാ ഓഫീസ് മാര്‍ച്ച് നടത്തി
കാഞ്ഞങ്ങാട് : യാത്രക്കാരെയും പൊതുജനങ്ങളെയും ദുരിതത്തിലാക്കി നഗരസഭാ ബസ്സ്റ്റാന്‍ ഡ് അടച്ചിട്ട നഗരസഭാ നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫ് മുനിസിപ്പല്‍ കമ്മിറ്റി […]
