സി.പി.എം രക്ത സാക്ഷി ഫണ്ട് പോലും അടിച്ച് മാറ്റുന്ന കൊള്ള സംഘമായി മാറി: കെ.എം ഷാജി

കാഞ്ഞങ്ങാട്: സി.പി.എം രക്തസാക്ഷി ഫണ്ട് പോലും അടിച്ച് മാറ്റുന്ന കൊള്ള സംഘമായി മാറിയതായി മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. […]

ചിറമ്മല്‍ മലാംകുന്ന് തല്ലാണി തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ടിന്റെ ലോഗോ പ്രകാശനം ചെയ്തു

പാലക്കുന്ന്: പാലക്കുന്ന് കഴകം ചിറമ്മല്‍ മലാംകുന്ന് തല്ലാണി തറവാടില്‍ ഏപ്രില്‍ 17 മുതല്‍ 19 വരെ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യം […]

അധ്യാപകരുടെ തൊഴിലിട സുരക്ഷ ഉറപ്പുവരുത്തണം : എച്ച് എസ് എസ് ടി എ സമ്മേളനം

കാഞ്ഞങ്ങാട് : അധ്യാപകരും വിദ്യാര്‍ത്ഥികളും ആക്രമിക്കപ്പെടുന്ന തരത്തില്‍ വിദ്യാലയങ്ങളില്‍ ഏറി വരുന്ന സംഘര്‍ഷം നിറഞ്ഞ സാഹചര്യങ്ങള്‍ നിയന്ത്രിക്കാന്‍ വകുപ്പു തലത്തില്‍ […]

കാഞ്ഞങ്ങാട് മന്ന്യോട്ട് ദേവാലയം കലശാട്ട് ദിന കളിയാട്ട മഹോത്സവം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാഞ്ഞങ്ങാട് : ഉത്തരകേരളത്തിലെ ചിരപുരാതനവും പാലന്തായി കണ്ണന്‍ എന്ന ദിവ്യപുരുഷന്റെ പാദസ്പര്‍ശം കൊണ്ട് പവിത്രമായ കാഞ്ഞങ്ങാട് മന്ന്യോട്ട് ദേവാലയത്തില്‍ കലശാട്ട് […]

യുവതിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയുടെ വീടിന് അജ്ഞാതര്‍ തീവച്ചു.

പരപ്പ: യുവതിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയുടെ വീടിന് അജ്ഞാതര്‍ തീവച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം. എടത്തോട് മാധവന്റെ വീടിനാണ് […]

അത്തിക്കോത്ത് ഉരില്‍ ഇലക്ട്രിക് പോസ്റ്റുകള്‍ അപകടാവസ്ഥയില്‍ ; മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാര്‍

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് നഗരസഭ പത്താം വാര്‍ഡ് അത്തിക്കോത്ത് എ സി നഗര്‍ കല്യാണ്‍ റോഡ് മാരിയമ്മന്‍ ക്ഷേത്രം റോഡിലെ നിരവധി ഇലക്ട്രിക് […]

പ്രതിഭ ക്ലബ്ബ് ഗോള്‍ഡന്‍ ജൂബിലി ആഘോഷം: ലോഗോ പ്രകാശനം നടന്നു

കാഞ്ഞങ്ങാട് നാടിന്റെ മുന്നേറ്റത്തിന് നിരവധി പ്രവര്‍ത്തനങ്ങളിലൂടെ 50 വര്‍ഷം പൂര്‍ത്തീകരിക്കുന്ന ഒഴിഞ്ഞ വളപ്പ്പ്രതിഭാ ക്ലബ്ബ് 2026 ഏപ്രില്‍ മുതല്‍ 2027 […]

പാലക്കുന്ന് പള്ളം തെക്കേക്കര നാരായണ നിവാസില്‍ തേയി അന്തരിച്ചു

പാലക്കുന്ന്: പള്ളം തെക്കേക്കര നാരായണ നിവാസില്‍ തേയി (68) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പള്ളം നാരായണന്‍. അച്ഛന്‍: പരേതനായ കൊട്ടന്‍. […]

നവജ്യോതി ശ്രീ കരുണാകര ഗുരു സ്ത്രീകളുടെ ഉന്നമനം അനിവാര്യമായി കണ്ടു: സ്വാമി ചൈതന്യ ജ്ഞാന തപസ്വി

കാഞ്ഞങ്ങാട്:സ്ത്രീകളുടെ ഉന്നമനത്തിലൂടെ മാത്രമേ വീടിനും കുടുംബത്തിനും സമൂഹത്തിനും ഉന്നമനമുണ്ടാവുകയുള്ളുഎന്നും,നവജ്യോതി കരുണാകര ഗുരു സ്ത്രീകളുടെ ഉന്നമനത്തിനായി വിവിധ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് […]

‘കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങള്‍ക്കൊപ്പമുണ്ട്’, വികസനത്തിന് പുതിയ ദിശാബോധം വന്നെന്ന് പ്രധാനമന്ത്രി

തിരുവനന്തപുരം: പത്മനാഭ സ്വാമിയുടെ പാവന ഭൂമിയില്‍ വരാനായത് സൗഭാഗ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിനും തിരുവനന്തപുരത്തിനും നന്ദിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനെ […]

error: Content is protected !!