ഉത്സവാന്തരീക്ഷത്തില്‍ നാടിന്റെ കളിക്കളം ഉദ്ഘാടനം ചെയ്തു
കരിന്തളം: മുക്കട കുണ്ടൂര്‍ ദേശത്ത് നാടിനൊരു കളിക്കളം നാളേക്ക് വേണ്ടി എന്ന സന്ദേശമുയര്‍ത്തി നാടിന്റെ കൂട്ടായ്മയില്‍ നിര്‍മ്മിച്ച കളിക്കളത്തിന്റെ ഉദ്ഘാടനം ഉത്സവാന്തരീക്ഷത്തില്‍ ആയിരക്കണക്കിനാളുകളെ സാക്ഷിനിര്‍ത്തി ഈ ചന്ദ്രശേഖരന്‍
Read More
